.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

96 വി​ക്കറ്റ്‍; ച​ന്ദ്ര​ശേ​ഖ​റി​നെ പി​ന്ത​ള്ളി അ​ശ്വി​ന്‍

ഇം​ഗ്ല​ണ്ടി​നെ​തി​രേ ഏ​റ്റ​വും വി​ക്ക​റ്റെ​ടു​ക്കു​ന്ന ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളി​ല്‍ അ​ശ്വി​ന്‍ ഒ​ന്നാം സ്ഥാ​ന​ത്ത്

ajeena pa

വി​ശാ​ഖ​പ​ട്ട​ണം: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നി​ങ്സി​ല്‍ മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി ടെ​സ്റ്റി​ല്‍ അ​പൂ​ര്‍വ നേ​ട്ടം സ്വ​ന്ത​മാ​ക്കി ആ​ര്‍ അ​ശ്വി​ന്‍. ഇം​ഗ്ല​ണ്ടി​നെ​തി​രേ ഏ​റ്റ​വും വി​ക്ക​റ്റെ​ടു​ക്കു​ന്ന ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളി​ല്‍ അ​ശ്വി​ന്‍ ഒ​ന്നാം സ്ഥാ​ന​ത്ത്.

ഇം​ഗ്ല​ണ്ടി​നെ​തി​രെ അ​ശ്വി​ന്‍റെ വി​ക്ക​റ്റ് നേ​ട്ടം 96ല്‍ ​എ​ത്തി. ഇ​തി​ഹാ​സ ലെ​ഗ് സ്പി​ന്ന​ര്‍ ബി ​ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പേ​രി​ല്‍ ഏ​റെ നാ​ളാ​യി നി​ല​നി​ന്ന റെ​ക്കോഡാ​ണ് അ​ശ്വി​ന്‍ പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. ച​ന്ദ്ര​ശേ​ഖ​ര്‍ 95 വി​ക്ക​റ്റു​ക​ളാ​ണ് ഇം​ഗ്ല​ണ്ടി​നെ​തി​രെ സ്വ​ന്ത​മാ​ക്കി​യ​ത്.

ടെ​സ്റ്റി​ന്‍റെ ആ​ദ്യ ഇ​ന്നി​ങ്സി​ല്‍ കാ​ര്യ​മാ​യ നേ​ട്ടം അ​ശ്വി​നി​ല്ല. എ​ന്നാ​ല്‍ ര​ണ്ടാം ഇ​ന്നി​ങ്സി​ല്‍ ഇം​ഗ്ല​ണ്ടി​നു ന​ഷ്ട​മാ​യ ആ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റു​ക​ളും പോ​ക്ക​റ്റി​ലാ​ക്കി​യ​ത് അ​ശ്വി​ന്‍. ബെ​ന്‍ ഡു​ക്ക​റ്റ്, ഒ​ലി പോ​പ്പ്, ജോ ​റൂ​ട്ട് എ​ന്നി​വ​രു​ടെ നി​ര്‍ണാ​യ​ക വി​ക്ക​റ്റു​ക​ളാ​ണ് താ​രം നേ​ടി​യ​ത്.

ഇ​ന്ത്യ- ഇം​ഗ്ല​ണ്ട് പോ​രാ​ട്ട​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റെ​ടു​ക്കു​ന്ന താ​ര​ങ്ങ​ളി​ല്‍ അ​ശ്വി​ന്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ജെ​യിം​സ് ആ​ന്‍ഡേ​ഴ്സ​നാ​ണ് പ​ട്ടി​ക​യി​ലെ ഒ​ന്നാ​മ​ന്‍. 36 ടെ​സ്റ്റു​ക​ളി​ല്‍ നി​ന്നു 144 വി​ക്ക​റ്റു​ക​ളാ​ണ് ആ​ന്‍ഡേ​ഴ്സ​ന്‍റെ പേ​രി​ലു​ള്ള​ത്. അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ടം ആ​റ് ത​വ​ണ.

ഹോം ഗ്രൗണ്ടിൽ തീ പാറിച്ച് സമീർ റിസ്‌വി; ദൈവത്തിന്‍റെ പോരാളികൾ തോറ്റു

''കേരളത്തിൽ ബിജെപിക്ക് അനുകൂല തരംഗം''; ആദ‍്യമായി അധികാരത്തിലെത്തുമെന്ന് മോദി

തൃശൂരിൽ വോട്ടിന് വേണ്ടി ബിജെപി കിറ്റ് വിതരണം ചെയ്തതായി പരാതി; സൂപ്പർ മാർക്കറ്റ് അടച്ചു

അഞ്ജലി നായർ എന്നല്ല, പി.വി. അഞ്ജലി എന്നു തന്നെ: വോട്ടിങ് യന്ത്രത്തിലെ പേര് മാറ്റാനാവില്ലെന്ന് വരണാധികാരി

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു; ബിജെപി സീറ്റ് തരാത്തതല്ലെന്ന് കെ. അണ്ണാമലൈ