ഹർഷിത് റാണ, മുഹമ്മദ് സിറാജ്

 
Sports

പരുക്കേറ്റ ഹർഷിത് റാണയ്ക്ക് പകരം സ്റ്റാർ പേസറെ ടീമിൽ ഉൾപ്പെടുത്താനൊരുങ്ങി ഇന്ത‍്യ

ഒരു ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തതെങ്കിലും ബിസിസിഐ ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

Aswin AM

ന‍്യൂഡൽഹി: ഫെബ്രുവരി 7ന് ഇത്തവണത്തെ ടി20 ലോകകപ്പ് ഇന്ത‍്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കാനിരിക്കെ പരുക്കേറ്റ ഇന്ത‍്യൻ പേസർ ഹർഷിത് റാണയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. ഒരു ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തതെങ്കിലും ബിസിസിഐ ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ബൗളിങ്ങിനു പുറമെ തരക്കേടില്ലാതെ ബാറ്റിങ്ങിലും പിടിയുള്ള ഹർഷിത് റാണയുടെ അഭാവം ഇന്ത‍്യയ്ക്ക് തിരിച്ചടിയാകും. ഫെബ്രുവരി 7ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ‌ അമെരിക്കയ്ക്കെതിരേയാണ് ഇന്ത‍്യയുടെ ആദ‍്യ മത്സരം.

കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേർക്ക് ഗുരുതര പരുക്ക്

പുതിയ വിദ്യാഭ്യാസമന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു

പാക്കിസ്ഥാനുമായി ചർച്ച നടത്തുക പിഒകെയുടെ കാര്യത്തിൽ മാത്രം: രാജ്നാഥ് സിങ്

സമരപോരാട്ടത്തിൽ നിർണായക പങ്കുവഹിച്ചവർ! എസ്എഫ്ഐക്കും എഐഎസ്എഫിനും നന്ദി പറഞ്ഞ് സിജെപി

സമരത്തിന്‍റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ട, അതായിരുന്നു പാർട്ടിയുടെ രാഷ്ട്രീയ തന്ത്രം; കെ.സി. വേണുഗോപാൽ