റിങ്കു സിങ്, ഖാൻചന്ദ് സിങ്

 
Sports

ഇന്ത‍്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്‍റെ പിതാവ് അന്തരിച്ചു

നോയിഡയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത‍്യം

Aswin AM

നോയിഡ: ഇന്ത‍്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്‍റെ പിതാവ് ഖാൻചന്ദ് സിങ് അന്തരിച്ചു. ക‍്യാൻസർ ബാധിതനായി ചികിത്സയിൽ കഴിയവേ നോയിഡയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത‍്യം. ഇതോടെ ചെന്നൈയിൽ ടി20 ലോകകപ്പ് ക‍്യാപിലായിരുന്ന റിങ്കു നാട്ടിലേക്ക് മടങ്ങി.

ഏറെ നാളുകളായി കരളിനെ ബാധിച്ചിരുന്ന അർബുദം മൂലം ഖാൻചന്ദ് ചികിത്സയിലായിരുന്നു. ഇതേത്തുടർന്ന് എൽപിജി സിലിണ്ടർ വിതരണം ചെയ്യുന്ന ജോലി അദ്ദേഹം ഉപേക്ഷിച്ചിരുന്നു. മുൻ ഇന്ത‍്യൻ താരം ഹർഭജൻ സിങ് അടക്കമുള്ളവർ ആദരാഞ്ജലി അർപ്പിച്ചു.

സിജെപി പിളർന്നു; പുതിയ പാർട്ടി പ്രഖ്യാപിച്ച് വിമതർ

രോഗികൾ തടവറകളിലെന്ന പോലെയാണ് കഴിയുന്നത്, സംസ്ഥാനത്തെ മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നു: ഹൈക്കോടതി

പിഎം ശ്രീയില്‍ നിന്ന് ഇനി സര്‍ക്കാരിന് പിന്‍മാറാനാകില്ല; നടപടികളുമായി മുന്നോട്ട് പോവുമെന്ന് മുഖ്യമന്ത്രി

ഏഷ‍്യൻ ഗെയിംസ്: വീണ്ടും ഇന്ത‍്യൻ പുരുഷ ടീം കോച്ചായി വി.വി.എസ്. ലക്ഷ്മൺ

കത്തുന്ന ചിതയിൽ നിന്ന് മനുഷ്യമാംസം ഭക്ഷിച്ചു; സ്വയം പ്രഖ്യാപിത അഘോരി പിടിയിൽ