അക്ഷർ പട്ടേലിനും രവീന്ദ്ര ജഡേജയ്ക്കും ഇനി അവസരമില്ലേ?

 

MV Graphics

Sports

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വെട്ടിനിരത്തൽ | Video

രവീന്ദ്ര ജഡേജയെയും അക്ഷർ പട്ടേലിനെയും മുഹമ്മദ് ഷമിയെയും ഭുവനേശ്വർ കുമാറിനെയും വെട്ടിനിരത്തി. രോഹിത് ശർമയ്ക്കും വിരാട് കോലിക്കും ഇനി എത്രകാലം? സർഫറാസ് ഖാനോടും മൊഹ്സിൻ ഖാനോടും എന്തിന് അയിത്തം?