.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ഐപിഎൽ ടീം ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ട്.

 
Sports

ടെൻ ടീംസ്, ടൺ ഡ്രീംസ് | IPL 2026

ഐപിഎൽ 19-ാം എഡിഷന് ശനിയാഴ്ച തുടക്കം, ഉദ്ഘാടന മത്സരം ആർസിബിയും എസ്ആർഎച്ചും തമ്മിൽ

Sports Desk

ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്‍റി20 (ഐപിഎൽ) ടൂർണമെന്‍റിന്‍റെ 19-ാം പതിപ്പിന് ശനിയാഴ്ച തുടക്കമാകും. പത്തു ടീമുകളാണ് ഐപിഎൽ ട്രോഫിക്കായി പോരടിക്കുന്നത്. ടൂർണമെന്‍റിന്‍റെ ചരിത്രത്തിൽ ഏറ്റവും മികച്ച റെക്കോഡുള്ള മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും കോൽക്കത്ത നൈറ്റ് റൈഡേഴ്സുമെല്ലാം ഇക്കുറിയും ഫേവറിറ്റുകളാണ്. നിലവിലുള്ള ചാംപ്യൻ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെയും എഴുതിത്തള്ളാനാകില്ല.

മിനി താരലേലവും അതിനു മുൻപു നടന്ന ട്രേഡിങ്ങും ടീമുകളുടെ ഘടനയിൽ മാറ്റംവരുത്തിയിട്ടുണ്ട്. ഇന്ത്യയെ ടി20 ലോക കിരീടം നിലനിർത്താൻ സഹായിച്ച, ഉജ്വല ഫോമിലുള്ള മലയാളി ബാറ്റർ സഞ്ജു സാംസന്‍റെ വരവ് ചെന്നൈ സൂപ്പർ കിങ്സിനെ കൂടുതൽ അപകടകാരികളാക്കുന്നു. ടീമുകളിലൂടെ...

1- റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു

കിരീടം: 1 ( 2025)

ക്യാപ്റ്റന്‍ : രജത് പാട്ടിദാര്‍

കോച്ച് : ആന്‍ഡി ഫ്ലവര്‍

ടീം: വിരാട് കോലി, രജത് പാട്ടിദാര്‍ (ക്യാപ്റ്റൻ), ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പർ), ദേവ്ദത്ത് പടിക്കല്‍, ജിതേഷ് ശര്‍മ (‌വിക്കറ്റ് കീപ്പർ), ജോര്‍ദാന്‍ കോക്സ് (വിക്കറ്റ് കീപ്പർ), ക്രുണാല്‍ പാണ്ഡ്യ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ജേക്കബ് ബെതേല്‍, വെങ്കിടേഷ് അയ്യര്‍, സാത്വിക് ദേശ്വാള്‍, മങ്കേഷ് യാദവ്, വിക്കി ഒസ്റ്റ്വാള്‍, വിഹാന്‍ മല്‍ഹോത്ര, കനിഷ്ക് ചൗഹാന്‍, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍, നുവാന്‍ തുഷാര, സുയാഷ് ശർമ, റാസിഖ് ദാര്‍, ജേക്കബ് ഡഫി, അഭിനന്ദന്‍ സിങ്

2-മുംബൈ ഇന്ത്യന്‍സ്

കിരീടം: 5 ( 2013, 2015, 2017, 2019, 2020)

ക്യാപ്റ്റന്‍: ഹാര്‍ദിക് പാണ്ഡ്യ

കോച്ച്: മഹേല ജയവര്‍ധനെ

ടീം: രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ്, റ്യാൻ റിക്കല്‍ട്ടണ്‍ (വിക്കറ്റ് കീപ്പർ), ക്വിന്‍റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പർ), റോബിന്‍ മിന്‍സ് (വിക്കറ്റ് കീപ്പർ), ഡാനിഷ് മലെവാര്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റൻ), നമന്‍ ധീര്‍, മിച്ചല്‍ സാന്‍റ്നര്‍, രാജ് അംഗദ് ബാവ, അഥര്‍വ അങ്കോലേക്കര്‍, മായങ്ക് റാവത്ത്, കോര്‍ബിന്‍ ബോഷ്, വില്‍ ജാക്സ്, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, ട്രെന്‍റ് ബോള്‍ട്ട്, ദീപക് ചഹാര്‍, മായങ്ക് മാര്‍ക്കണ്ഡെ, അശ്വനി കുമാര്‍, മുഹമ്മദ് ഇസ്ഹാര്‍, രഘു ശര്‍മ.

3- ചെന്നൈ സൂപ്പര്‍ കിങ്സ്

കിരീടം: 5 (2010, 2011, 2018, 2021, 2023)

ക്യാപ്റ്റന്‍: ഋതുരാജ് ഗെയ്ക്ക്‌വാദ്

കോച്ച്: സ്റ്റീഫന്‍ ഫ്ലെമിംഗ്

ടീം: ഋതുരാജ് ഗെയ്ക്ക്‌വാദ് (ക്യാപ്റ്റൻ), എം.എസ്. ധോണി (വിക്കറ്റ് കീപ്പർ), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പർ), ഡെവാള്‍ഡ് ബ്രെവിസ്, ആയുഷ് മാത്രെ, കാര്‍ത്തിക് ശർമ(വിക്കറ്റ് കീപ്പർ), സര്‍ഫറാസ് ഖാന്‍, ഉര്‍വില്‍ പട്ടേല്‍ (വിക്കറ്റ് കീപ്പർ), അന്‍ഷുല്‍ കംബോജ്, ജാമി ഓവര്‍ട്ടണ്‍, രാമകൃഷ്ണ ഘോഷ്, പ്രശാന്ത് വീര്‍, മാത്യു ഷോര്‍ട്ട്, അമന്‍ ഖാന്‍, സാക് ഫോള്‍ക്സ്, ശിവം ദുബെ, ഖലീല്‍ അഹമ്മദ്, നൂര്‍ അഹമ്മദ്, മുകേഷ് ചൗധരി, സ്പെൻസർ ജോൺസൻ, ശ്രേയസ് ഗോപാല്‍, ഗുര്‍ജപ്നീത് സിങ്, അകീല്‍ ഹൊസൈന്‍, മാറ്റ് ഹെന്‍റി, രാഹുല്‍ ചാഹര്‍.

4- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

കിരീടം: 3 (2012, 2014, 2024)

ക്യാപ്റ്റന്‍: അജിൻക്യ രഹാനെ

കോച്ച്: അഭിഷേക് നായര്‍

ടീം: അജിൻക്യ രഹാനെ (ക്യാപ്റ്റൻ), അംഗ്രിഷ് രഘുവംശി, മനീഷ് പാണ്ഡെ, റിങ്കു സിങ്, റോവ്മാന്‍ പവല്‍, ഫിന്‍ അലന്‍ (വിക്കറ്റ് കീപ്പർ), ടിം സെയ്ഫെർട്ട് (വിക്കറ്റ് കീപ്പർ), തേജസ്വി സിംഗ് (വിക്കറ്റ് കീപ്പർ ), രാഹുല്‍ ത്രിപാഠി, കാമറൂണ്‍ ഗ്രീന്‍, അനുകുല്‍ റോയ്, സാര്‍ത്ഥക് രഞ്ജന്‍, ദക്ഷ് കംര, രചിന്‍ രവീന്ദ്ര, രമണ്‍ദീപ് സിങ്, വൈഭവ് അറോറ, മതീഷ പതിരണ, കാര്‍ത്തിക് ത്യാഗി, പ്രശാന്ത് സോളങ്കി, നവ്ദീപ് സെയ്നി, സൗരഭ് ദുബെ, ഉമ്രാന്‍ മാലിക്, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി.

5- സണ്‍റൈസേഴ്സ് ഹൈദരാബാദ്

കിരീടം: 1 (2016)

ക്യാപ്റ്റൻ: പാറ്റ് കമ്മിൻസ്, ഇഷാൻ കിഷൻ (താത്കാലികം)

കോച്ച്: ഡാനിയേൽ വെറ്റോറി

ടീം: ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (താത്‌കാലിക ക്യാപ്റ്റൻ), അനികേത് വര്‍മ, സ്മരണ്‍ രവിചന്ദ്രന്‍, സലില്‍ അറോറ (വിക്കറ്റ് കീപ്പർ), ഹെന്‍റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പർ), ഹര്‍ഷല്‍ പട്ടേല്‍, കാമിന്ദു മെന്‍ഡിസ്, ഹര്‍ഷ് ദുബെ, ബ്രൈഡന്‍ കാര്‍സ്, ശിവാംഗ് കുമാര്‍, ലിയാം ലിവിങ്സ്റ്റണ്‍, ഡേവിഡ് പൈൻ, അഭിഷേക് ശര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റൻ), സീഷന്‍ അന്‍സാരി, ജയദേവ് ഉനാദ്കത്, ഈശാന്‍ മലിംഗ, സാക്കിബ് ഹുസൈന്‍, ഓങ്കാര്‍ തര്‍മലേ, അമിത് കുമാര്‍, പ്രഫുല്‍ ഹിംഗെ, ശിവം മാവി.

6- ഡല്‍ഹി ക്യാപ്പിറ്റല്‍സ്

കിരീടം: 0

ക്യാപ്റ്റന്‍: അക്ഷർ പട്ടേല്‍

കോച്ച്: ഹേമംഗ് ബദാനി

ടീം: കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പർ), കരുണ്‍ നായര്‍, ഡേവിഡ് മില്ലര്‍, പാതും നിസാങ്ക, സാഹില്‍ പരഖ്, പൃഥ്വി ഷാ, അഭിഷേക് പോറെല്‍ (വിക്കറ്റ് കീപ്പർ), ട്രിസ്റ്റന്‍ സ്റ്റബ്സ് (വിക്കറ്റ് കീപ്പർ), അക്ഷർ പട്ടേല്‍ (ക്യാപ്റ്റൻ), സമീര്‍ റിസ്‌വി, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, അജയ് മണ്ഡല്‍, ത്രിപുരാന വിജയ്, മാധവ് തിവാരി, ഔഖിബ് ദാര്‍, നിതീഷ് റാണ, മിച്ചല്‍ സ്റ്റാര്‍ക്ക്, ടി. നടരാജന്‍, മുകേഷ് കുമാര്‍, ദുഷ്മന്ത ചമീര, ലുൻഗി എന്‍ഗിഡി, കെയ്‌ൽ ജാമിയേസണ്‍, കുല്‍ദീപ് യാദവ്.

7- ഗുജറാത്ത് ടൈറ്റന്‍സ്

കിരീടം: 1 (2022)

ക്യാപ്റ്റന്‍: ശുഭ്മാന്‍ ഗില്‍

കോച്ച്: ആശിഷ് നെഹ്റ

ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റൻ), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പർ), കുമാര്‍ കുശാഗ്ര, അനുജ് റാവത്ത്, ടോം ബാന്‍റണ്‍ (വിക്കറ്റ് കീപ്പർ), ഗ്ലെന്‍ ഫിലിപ്സ്, നിശാന്ത് സിന്ധു, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് അര്‍ഷാദ് ഖാന്‍, സായ് കിഷോര്‍, ജയന്ത് യാദവ്, ജാസണ്‍ ഹോള്‍ഡര്‍, സായ് സുദര്‍ശന്‍, ഷാരൂഖ് ഖാന്‍, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സുതര്‍, ഗുര്‍നൂര്‍ സിങ് ബ്രാര്‍, ഇഷാന്ത് ശർമ, അശോക് ശര്‍മ, ലൂക്ക് വുഡ്, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്‍.

8- രാജസ്ഥാന്‍ റോയല്‍സ്

കിരീടം: 2008

ക്യാപ്റ്റന്‍: റ്യാൻ പരാഗ്

കോച്ച് : കുമാര്‍ സംഗക്കാര

ടീം: റ്യാൻ പരാഗ് (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാള്‍, ശുഭം ദുബെ, വൈഭവ് സൂര്യവംശി, ഡൊണോവന്‍ ഫെരേര (വിക്കറ്റ് കീപ്പർ), ലുവാന്‍ഡ്രെ പ്രിട്ടോറിയസ്, രവി സിങ്, അമന്‍ റാവു പേരാല, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പർ), യുദ്ധ്‌വീര്‍ സിങ് ചരക്, രവീന്ദ്ര ജഡേജ, ദാസുൻ ഷനക, ജോഫ്ര ആര്‍ച്ചര്‍, തുഷാര്‍ ദേശ്പാണ്ഡെ, ക്വേന മഫാക്ക, രവി ബിഷ്ണോയ്, സുശാന്ത് മിശ്ര, യാഷ് രാജ് പുനിയ, വിഘ്നേഷ് പുത്തൂര്‍, ബ്രിജേഷ് ശര്‍മ, ആദം മില്‍നെ, കുല്‍ദീപ് സെന്‍, സന്ദീപ് ശര്‍മ, നന്ദ്രെ ബര്‍ഗര്‍

9- പഞ്ചാബ് കിങ്സ്

കിരീടം: 0

ക്യാപ്റ്റന്‍: ശ്രേയസ് അയ്യര്‍

കോച്ച്: റിക്കി പോണ്ടിങ്

ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റൻ), നേഹല്‍ വധേര, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പർ), ഹര്‍നൂര്‍ പന്നു, പൈല അവിനാഷ്, പ്രഭ്സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പർ), ശശാങ്ക് സിങ്, മാര്‍ക്കസ് സ്റ്റോയ്നിസ്, ഹര്‍പ്രീത് ബ്രാര്‍, മാര്‍ക്കോ ജാന്‍സണ്‍, അസ്മത്തുള്ള ഒമര്‍സായ്, പ്രിയാന്‍ഷ് ആര്യ, മുഷീര്‍ ഖാന്‍, സൂര്യന്‍ഷ് ഷെഡ്ഗെ, മിച്ച് ഓവന്‍, കൂപ്പര്‍ കോണോളി, ബെന്‍ ഡ്വാര്‍ഷൂയിസ്, അര്‍ഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചഹല്‍, വൈശാഖ് വിജയകുമാര്‍, യാഷ് താക്കൂര്‍, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, പ്രവീണ്‍ ദുബെ, വിശാല്‍ നിഷാദ്, ലോക്കി ഫെര്‍ഗ്യൂസൺ.

10- ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്

കിരീടം: 0

ക്യാപ്റ്റന്‍: ഋഷഭ് പന്ത്

കോച്ച് : ജസ്റ്റിന്‍ ലാംഗര്‍

ടീം: ഋഷഭ് പന്ത് (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), എയ്ഡന്‍ മാര്‍ക്രം, ഹിമ്മത് സിങ്, മാത്യു ബ്രീറ്റ്സ്കെ, മുകുള്‍ ചൗധരി, അക്ഷത് രഘുവംശി, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പർ), മിച്ചല്‍ മാര്‍ഷ്, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി, വാനിന്ദു ഹസരങ്ക, ആയുഷ് ബദോനി, മുഹമ്മദ് ഷമി, ആവേശ് ഖാന്‍, എം. സിദ്ധാര്‍ഥ്, ദിഗ്വേഷ് സിങ്, ആകാശ് സിങ്, പ്രിന്‍സ് യാദവ്, അര്‍ജുന്‍ ടെൻഡുല്‍ക്കര്‍, ആന്‍റിച്ച് നോര്‍ക്കിയ, നമന്‍ തിവാരി, മായങ്ക് യാദവ്, മൊഹ്സിന്‍ ഖാന്‍.

12 ജില്ലകളിൽ യെലോ അലർട്ട്

ഒരു കടലിടുക്ക് കൂടി അടയ്ക്കാൻ ഇറാൻ

ഇറാൻ യുഎസിനു നൽകുന്നത് കനത്ത തിരിച്ചടി

എൻജിനീയറിങ് എൻട്രൻസ് മാറ്റണമെന്ന് ആവശ്യം

നഴ്സുമാർ വീണ്ടും സമരത്തിന്