ഐപിഎല്ലിൽ താരകൈമാറ്റം പൂർണം; കീശ വീർപ്പിച്ച് ലഖ്നൗ

 
Sports

ഐപിഎല്ലിൽ താരകൈമാറ്റം പൂർണം; കീശ വീർപ്പിച്ച് ലഖ്നൗ

10 ടീമുകളും നിലനിർത്തിയ താരങ്ങൾ, കൈമാറിയ താരങ്ങൾ, ഓരോ ടീമുകൾക്കും ഇനി ശേഷിക്കുന്ന തുക എന്നിവ അറിയാം

Aswin AM

ഐപിഎല്ലിൽ താരകൈമാറ്റം പൂർണം. താരലേലത്തിന് മുന്നോടിയായി ഓരോ ടീമുകളും നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്ത്. നവംബർ 17നായിരുന്നു ഓരോ ടീമുകളുടെയും റിറ്റെൻഷൻ കാലാവധി അവസാനിച്ചത്. 10 ടീമുകളും നിലനിർത്തിയ താരങ്ങൾ, കൈമാറിയ താരങ്ങൾ, ഓരോ ടീമുകൾക്കും ഇനി ശേഷിക്കുന്ന തുക എന്നിവ അറിയാം

നിലനിർത്തിയ താരങ്ങൾ

ചെന്നൈ സൂപ്പർ കിങ്സ്

ഡിവാൾഡ് ബ്രവിസ്, ഋതുരാജ് ഗെയ്‌ക്‌വാദ്, രാമകൃഷ്ണ ഘോഷ്, സർഫറാസ് അഹമ്മദ്, ആയുഷ് മാത്രെ, കാർത്തിക് ശർമ, ജാക്ക് എഡ്വാർഡ്സ്, ലിയാം ലിവിങ്സ്റ്റൺ, രാഹുൽ ചാഹർ, മുകേഷ് ചൗധരി, അക്കീൽ ഹൊസൈൻ, സ്പെൻസർ ജോൺ‌സൺ, അൻഷുൽ കാംബോജ്, നൂർ അഹമ്മദ്, ഗുർജൻപ്രീത് സിങ്, ശിവം ദുബെ, ശ്രേയസ് ഗോപാൽ, ജാമി ഓവർടൺ, ഉർവിൽ പട്ടേൽ, സഞ്ജു സാംസൺ

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

ജോർദാൻ കോക്സ്, ടിം ഡേവിഡ്, വെങ്കടേഷ് അയ്യർ, വിരാട് കോലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ, ഫിൽ സോൾട്ട്, സ്വപ്നിൽ സിങ്, കനിഷ്ക് ചൗഹാൻ, രസിഖ് ദർ, യഷ് ദയാൽ, ജേക്കബ് ഡഫി, ജോഷ് ഹേസൽവുഡ്, വിക്കി ഒസ്ത്വാൾ, സുയാഷ് ശർമ, അഭിനന്ദൻ സിങ്, നുവാൻ തുഷാര, ഭുവനേശ്വർ കുമാർ, കൃണാൾ പാണ്ഡ‍്യ, റൊമാരിയോ ഷെപ്പേർഡ്, ജിതേഷ് ശർമ

മുംബൈ ഇന്ത‍്യൻസ്

രുചിത് അഹിർ, കൃഷ് ഭഗത്, നമൻ ധിർ, വിൽ ജാക്ക്‌സ്, മഹിപാൽ ലോംറോർ, റോബിൻ മിൻസ്, ഷെർഫെയ്ൻ റൂഥർഫോർഡ്, രോഹിത് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, അശ്വനി കുമാർ, രഘു ശർമ, രാജ് ബാവ, കോർബിൻ ബോഷ്, ഷാർദൂൽ ഠാക്കൂർ, അർഷ്ദീപ് സിങ്, മിച്ചൽ സാന്‍റ്നർ, ക്വന്‍റൺ ഡി കോക്ക്, റയാൻ റിക്കിൾടൺ

ഡൽഹി ക‍്യാപ്പിറ്റൽസ്

ഡേവിഡ് മില്ലർ, കെ.എൽ. രാഹുൽ, നിതീഷ് റാണ, സമീർ റിസ്‌വി, അശുതോഷ് ശർമ, പൃഥ്വി ഷാ, ട്രിസ്റ്റൻ സ്റ്റബ്‌സ്, മാധവ് തിവാരി, ഋഷഭ് പന്ത്, സീഷൻ അൻസാരി, കൈൽ ജാമിസൺ, മുകേഷ് കുമാർ, ആക്വിബ് നബി, ലുങ്കി എൻഗിഡി, വിപ്രരാജ് നിഗം, ത്രിപുരാന വിജയ്, അക്ഷർ പട്ടേൽ‌

ഗുജറാത്ത് ടൈറ്റൻസ്

ടോം ബാന്‍റൺ, ശുഭ്‌മൻ ഗിൽ, ഗ്ലെൻ ഫിലിപ്‌സ്, സായ് സുദർശൻ, നിശാന്ത് സിന്ധു, രാഹുൽ തെവാട്ടിയ, അർഷാദ് ഖാൻ, ഗുർനൂർ ബ്രാർ, പ്രസിദ് കൃഷ്ണ, യാരാ പൃഥ്വിരാജ്, കാഗിസോ റബാഡ, റാഷിദ് ഖാൻ, സായ് കിഷോർ, അശോക് ശർമ, മുഹമ്മദ് സിറാജ്, മാനവ് സുതാർ, ലൂക്ക് വുഡ്, ജേസൺ ഹോൾഡർ, വാഷിങ്ടൺ സുന്ദർ, ജയന്ത് യാദവ്, ജോസ് ബട്ട്‌ലർ, കുമാർ കുശാഗ്ര, അനുജ് റാവത്ത്

കോൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഫിൻ അലൻ, കാമറൂൺ ഗ്രീൻ, മനീഷ് പാണ്ഡെ, റൊവ്മാൻ പവൽ, അംഗ്കൃഷ് രഘുവംഷി, രമൺദീപ് സിങ്, സാർഥക് രഞ്ജൻ, റിങ്കു സിങ്, വൈഭവ് അറോറ, വരുൺ ചക്രവർത്തി, സൗരഭ് ദുബെ, സുനിൽ നരെയ്ൻ, ഹർഷിത് റാണ, പ്രശാന്ത് സോളങ്കി, കാർത്തിക് ത്യാഗി, അങ്കുൽ റോയ്, ടിം സെയ്ഫെർട്ട്

ലഖ്നൗ സൂപ്പർ ജയന്‍റ്സ്

ആയുഷ് ബധോനി, മുകുൾ ചൗധരി, എയ്ഡൻ മാർക്രം, മിച്ചൽ മാർഷ്, അക്ഷത് രഘുവവംശി, അബ്ദുൾ സമദ്, ഹിമ്മത് സിങ്, ആവേഷ് ഖാൻ, കുൽദീപ് യാദവ്, മൊഹ്‌സിൻ ഖാൻ, ദിഗ്വേഷ് രഥി, ആകാശ് സിങ്, അർജുൻ ടെൻഡുൾക്കർ, മായങ്ക് യാദവ്, പ്രിൻസ് യാദവ്, സാം ചുരാൻ, സാം കറൻ, ഷഹബാസ് അഹമ്മദ്, ജോഷ് ഇംഗ്ലിസ്, നിക്കോളാസ് പുരാൻ

പഞ്ചാബ് കിങ്സ്

പ്രിയാംശ് ആര്യ, കൂപ്പർ കൊണാലി, ശ്രേയസ് അയ്യർ, മുഷീർ ഖാൻ, സൂര‍്യാംശ് ഷെഡ്‌ഗെ, ഹർനൂർ സിംഗ്, ശശാങ്ക് സിങ്, മാർക്കസ് സ്റ്റോയിനിസ്, വിഷ്ണു വിനോദ്, ഹാർദിക് പാണ്ഡ്യ, സേവ്യർ ബാർട്ട്‌ലെറ്റ്, ഹർപ്രീത് ബ്രാർ, യുസ്‌വേന്ദ്ര ചഹൽ, ബെൻ ദ്വാർഷുയിസ്, യഷ്‌ ഠാക്കൂർ, വിജ‍യകുമാർ വൈശാഖ്, അസ്മത്തുള്ള ഒമർസായി, മാർക്കോ യാൻസൻ, പ്രഭ്സിമ്രാൻ സിങ്

രാജസ്ഥാൻ റോയൽസ്

ശുഭ്മാൻ ദുബെ, ഡൊണോവൻ ഫെരേര, യശസ്വി ജയ്‌സ്വാൾ, അമൻ റാവു, ലുവൻ-ഡ്രെ പ്രിട്ടോറിയസ്, യാഷ് പുഞ്ച, ദസുൻ ഷാനക, വൈഭവ് സൂര്യവംശി, ജോഫ്രാ ആർച്ചർ, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, നന്ദ്രെ ബർഗർ, എം. സിദ്ധാർഥ്, സുശാന്ത് മിശ്ര, ബ്രിജേഷ് ശർമ, സന്ദീപ് ശർമ, ഇമാൻജോത് സിങ്, റിയാൻ പരാഗ്, രവീന്ദ്ര ജഡേജ, ധ്രുവ് ജുറൽ

സൺറൈസേഴ്സ് ഹൈദരാബാദ്

ആർ.എസ്. അംബ്രീഷ്, ശിവാങ് കുമാർ, അഭിഷേക് ശർമ, രവിചന്ദ്രൻ സ്മരൺ, അനികേത് വർമ, ടി. നടരാജൻ, പാറ്റ് കമ്മിൻസ്, ഇഷാൻ മലിംഗ, നേഥൻ എല്ലിസ്, ഖലീൽ അഹമ്മദ്, ഹർഷ് ദുബെ, ക്രെയ്ൻസ് ഫുൾട്രാ, പ്രഫുൽ ഹിംഗെ, സാക്കിബ് ഹുസൈൻ, ബ്രൈഡൻ കാർസെ, നിതീഷ് കുമാർ റെഡ്ഡി, സലീൽ അറോറ, ഇഷാൻ കിഷൻ, ഹെൻറിക് ക്ലാസൻ

റിലീസ് ചെയ്ത താരങ്ങൾ

ചെന്നൈ സൂപ്പർ കിങ്സ്: മാത്യു ഷോർട്ട്, മാറ്റ് ഹെൻറി, സാക് ഫൗൾക്സ്, പ്രശാന്ത് വീർ, അമൻ ഖാൻ, കുൽദീപ് യാദവ്, ആകാശ് മദ്‌വാൾ, ഡിയാൻ ഫോറസ്റ്റർ, മക്നീൽ നൊറോണ,

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: ജേക്കബ് ബെഥേൽ, റിച്ചാർഡ് ഗ്ലീസൺ, മംഗേഷ് യാദവ്, സാത്വിക് ദേശ്വാൾ, വിഹാൻ മൽഹോത്ര

മുംബൈ ഇന്ത്യൻസ്: ട്രെന്‍റ് ബോൾട്ട്, ദീപക് ചാഹർ, എ.എം. ഗസൻഫർ, അഥർവ അങ്കോളേക്കർ, കേശവ് മഹാരാജ്, മുഹമ്മദ് ഇസ്ഹാർ, ഡാനിഷ് മലേവാർ, മായങ്ക് മാർകണ്ഡെ, മായങ്ക് റാവത്ത്

കോൽക്കത്ത നൈറ്റ് റൈഡേഴ്സ്: അജിങ്ക്യ രഹാനെ, ആകാശ് ദീപ്, ബ്ലെസിംഗ് മുസറബാനി, ദക്ഷ് കമ്ര, ലുവിനിത് സിസോദിയ, മതീഷ പാതിരാണ, മുസ്തഫിസുർ റഹ്മാൻ, നവ്ദീപ് സൈനി, രച്ചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി, തേജസ്വി സിങ്, ഉമ്രാൻ മാലിക്

ഡൽഹി ക‍്യാപ്പിറ്റൽസ്: നിതീഷ് റാണ, അഭിഷേക് പോറെൽ, പതും നിസങ്ക, ബെൻ ഡക്കറ്റ്, കരുൺ നായർ, സാഹിൽ പരാഗ്, ദുഷ്മന്ത ചമീര, റെഹാൻ അഹമ്മദ്, മിച്ചൽ സ്റ്റാർക്ക്, അജയ് മണ്ഡൽ

രാജസ്ഥാൻ റോയൽസ്: ആദം മിൽനെ, ക്വേന മഫാക, തുഷാർ ദേശ്പാണ്ഡെ, കുൽദീപ് സെൻ, യുധ്വിർ സിങ്, വിഘ്നേഷ് പുത്തൂർ, രവി സിങ്, ഷിമ്രോൺ ഹെറ്റ്മെയർ

പഞ്ചാബ് കിങ്സ്: ലോക്കി ഫെർഗൂസൺ, മിച്ച് ഓവൻ, നേഹാൽ വധേര, പൈല അവിനാഷ്, പ്രവീൺ ദുബെ, വിശാൽ നിഷാദ്

സൺറൈസേഴ്സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, കാമിന്ദു മെൻഡിസ്, ജയ്ദേവ് ഉനദ്ഘട്ട്, ദിൽഷൻ മധുശങ്ക, ഓംകാർ തർമാലെ, അമിത് കുമാർ, ശിവം മാവി, ജെറാൾഡ് കോയറ്റ്സെ, ഡേവിഡ് പെയ്ൻ

ഗുജറാത്ത് ടൈറ്റൻസ്: ഇഷാന്ത് ശർമ, മാർക്ക് വുഡ്, കുൽവന്ത് ഖെജ്‌രോലിയ, ഷാരൂഖ് ഖാൻ, കോണർ എസ്തർഹുയിസെൻ

ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്: മാത്യു ബ്രീറ്റ്‌സ്‌കെ, ആൻറിച്ച് നോർക്കെ, ജോർജ് ലിൻഡെ, വാനിഡു ഹസരംഗ, നമൻ തിവാരി, അർഷിൻ കുൽക്കർണി, ആവേഷ് ഖാൻ

ഐപിഎൽ 2027ൽ എല്ലാ ടീമുകളുടെയും കൈവശമുള്ള ശേഷിക്കുന്ന തുക

ചെന്നൈ സൂപ്പർ കിങ്സ്: 28.05 കോടി

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: 14.15 കോടി

മുംബൈ ഇന്ത്യൻസ്: 32.6 കോടി

കോൽക്കത്ത നൈറ്റ് റൈഡേഴ്സ്: 41.65 കോടി

ഡൽഹി ക്യാപ്പിറ്റൽസ്: 39.5 കോടി

രാജസ്ഥാൻ റോയൽസ്: 27.05 കോടി

പഞ്ചാബ് കിങ്സ്: 18.6 കോടി

സൺറൈസേഴ്സ് ഹൈദരാബാദ്: 40.15 കോടി

ഗുജറാത്ത് ടൈറ്റൻസ്: 8.75 കോടി

ലഖ്നൗ സൂപ്പർ ജയന്‍റ്സ്: 47.05 കോടി