.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

ബു​മ്ര​യ്ക്ക് ഐ​പി​എ​ല്ലും ന​ഷ്ട​മാ​കും

ഇ​ന്ത്യ​ൻ ടീ​മി​നെ​ക്കാ​ൾ ഐ​പി​എ​ല്ലി​ൽ താ​ര​ത്തി​ന്‍റെ ഫ്രാ​ഞ്ചൈ​സി​യാ​യ മും​ബൈ ഇ​ന്ത്യ​ന്‍സി​നാ​ണ് ബു​മ്ര​യു​ടെ അ​ഭാ​വം കൂ​ടു​ത​ൽ തി​രി​ച്ച​ടി​യാ​കു​ന്ന​ത്.

MV Desk

മും​ബൈ: പ​രു​ക്കി​ന്‍റെ പി​ടി​യി​ലു​ള്ള ഇ​ന്ത്യ​ന്‍ പേ​സ​ര്‍ ജ​സ്പ്രീ​ത് ബു​മ്ര​യ്ക്ക് അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കു​ന്ന ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗും ന​ഷ്ട​മാ​കും. ബു​മ്ര​യു​ടെ തി​രി​ച്ചു​വ​ര​വ് ഇ​നി​യും വൈ​കി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി​യി​ലു​ള്ള ബു​മ്ര​യു​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ പ​രു​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ക​ണ്ട​ത്തി​യ​ത്. അ​തു​കൊ​ണ്ട് തി​രി​ച്ചു​വ​ര​വ് വൈ​കു​മെ​ന്ന് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ സൂ​ച​ന ന​ൽ​കി. ഇ​ന്ത്യ​ൻ ടീ​മി​നെ​ക്കാ​ൾ ഐ​പി​എ​ല്ലി​ൽ ാതാ​ര​ത്തി​ന്‍റെ ഫ്രാ​ഞ്ചൈ​സി​യാ​യ മും​ബൈ ഇ​ന്ത്യ​ന്‍സി​നാ​ണ് ബു​മ്ര​യു​ടെ അ​ഭാ​വം കൂ​ടു​ത​ൽ തി​രി​ച്ച​ടി​യാ​കു​ന്ന​ത്. അ​തോ​ടൊ​പ്പം ഇ​ന്ത്യ യോ​ഗ്യ​ത നേ​ടു​ക​യാ​ണെ​ങ്കി​ല്‍ ജൂ​ണി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പ് ഫൈ​ന​ലി​ലും താ​ര​ത്തി​ന് ക​ളി​ക്കാ​നാ​യേ​ക്കി​ല്ല. ക​ടു​ത്ത ന​ടു​വേ​ദ​ന​യെ തു​ട​ര്‍ന്നാ​ണ് താ​രം വി​ട്ടു​നി​ല്‍ക്കു​ന്ന​ത്.

2022 സെ​പ്റ്റം​ബ​ര്‍ 25-ന് ​ഓ​സ്ട്രേ​ലി​യ​ക്കെ​തി​രേ ന​ട​ന്ന ട്വ​ന്‍റി 20 മ​ത്സ​ര​ത്തി​ലാ​ണ് ബു​മ്ര അ​വ​സാ​ന​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. പി​ന്നീ​ട് അ​ഞ്ച് മാ​സ​ത്തോ​ള​മാ​യി താ​രം ടീ​മി​ന് പു​റ​ത്താ​ണ്. ബും​റ​യെ ഒ​ക്ടോ​ബ​ര്‍-​ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യി​ല്‍ വെ​ച്ച് ന​ട​ക്കാ​നി​രി​ക്കു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പി​നാ​യി സ​ജ്ജ​നാ​ക്കു​ക എ​ന്ന​താ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ല​ക്ഷ്യം. നേ​ര​ത്തെ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ ബു​മ്ര ക​ളി​ക്കു​മെ​ന്ന് റി​പ്പോ​ര്‍ട്ട് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ല്‍ (എ​ന്‍.​സി.​എ.) നി​ന്ന് ബും​റ​യ്ക്ക് അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല.

പ​രു​ക്കി​നെ തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ ഏ​ഷ്യാ ക​പ്പ്, ട്വ​ന്‍റി 20 ലോ​ക​ക​പ്പ്, ബം​ഗ്ലാ​ദേ​ശ് പ​ര്യ​ട​നം, ശ്രീ​ല​ങ്ക​യ്ക്കും ന്യൂ​സീ​ല​ന്‍ഡി​നു​മെ​തി​രാ​യ നാ​ട്ടി​ലെ പ​ര​മ്പ​ര​ക​ള്‍ ഇ​പ്പോ​ഴ​ത്തെ ഓ​സ്ട്രേ​ലി​യ​ന്‍ ടെ​സ്റ്റ് പ​ര​മ്പ​ര തു​ട​ങ്ങി​യ​വ​യെ​ല്ലാം താ​ര​ത്തി​ന് ന​ഷ്ട​മാ​യി​രു​ന്നു. ജൂ​ണി​ലോ ജൂ​ലൈ​യി​ലോ ല​ണ്ട​നി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പ് ഫൈ​ന​ലി​ലും തു​ട​ര്‍ന്ന് ഇ​ന്ത്യ​യി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പി​ലും ബും​റ​യു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ബോ​ര്‍ഡ് കൃ​ത്യ​മാ​യ ജാ​ഗ്ര​ത പു​ല​ര്‍ത്തു​ന്നു​ണ്ട്.

ബോധപൂർവം അപമാനിക്കാൻ ശ്രമം; പണം വിതരണം ചെയ്തെന്ന വാർത്ത അടിസ്ഥാനരഹിതം: ശോഭ സുരേന്ദ്രൻ

പണം കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ല; ജനങ്ങൾ ബിജെപിയുടെ പൈസയെ തള്ളിക്കളയും: ഷാഫി പറമ്പിൽ

ലൈംഗികാതിക്രമകേസ്; രഞ്ജിത് ജയിലിൽ തുടരും, ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

പാലക്കാട് പണം വിതരണം ചെയ്തിട്ടില്ല; ആ അമ്മയുടെ കൈയിലിരുന്നത് പെൻഷൻ പണമാണെന്ന് ബിജെപി

ചട്ടലംഘനം; അടൂരിലെ യുഡിഎഫ് സ്ഥാനാർഥി ശാന്തകുമാറിനെതിരേ കേസെടുക്കാൻ കലക്റ്ററുടെ നിർദേശം