ജമ്മു ടീം

 
Sports

കപ്പ് തൂക്കി; രഞ്ജി ട്രോഫിയിൽ ജമ്മുവിന് കന്നി കിരീടം

കർണാടകയ്ക്കെതിരായ ഫൈനൽ മത്സരത്തിൽ‌ ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ബലത്തിലാണ് ജമ്മു വിജയിച്ചത്

Aswin AM

ഹുബ്ലി: രഞ്ജി ട്രോഫിയിൽ കന്നി കിരീടം സ്വന്തമാക്കി ജമ്മു കശ്മീർ. കർണാടകയ്ക്കെതിരായ ഫൈനൽ മത്സരത്തിൽ‌ ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ബലത്തിലാണ് ജമ്മു വിജയിച്ചത്. ഒന്നാമിന്നിങ്സിൽ 584 റൺസ് നേടിയ ജമ്മുവിന് മറുപടി നൽകാൻ ബാറ്റിങ്ങിനിറങ്ങിയ കർണാടക 293 റൺസിന് പുറത്തായിരുന്നു.

മത്സരത്തിന്‍റെ അഞ്ചാം ദിനം ജമ്മു കശ്മീർ രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 342 റൺസെന്ന നിലയിൽ നിൽക്കെ സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. 160 റൺസുമായി ഖമ്രാൻ ഇഖ്ബാലും 101 റൺസുമായി സാഹിൽ ലോത്രയും പുറത്താവാതെ നിന്നു.

ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരേ എഫ്ഐആർ, നടത്തിയത് ആചാരമെന്ന് വാൽമീകി സമുദായാംഗം

ജി-20 ധനമന്ത്രിമാരുടെ യോഗം; നിർമലാ സീതാരാമൻ യുഎസിൽ

ഇമിഗ്രേഷൻ ക്ലിയറൻസിൽ സുപ്രധാന മാറ്റവുമായി ഇന്ത്യ; സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ

ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഗതാഗത നിയന്ത്രണത്തിൽ എറണാകുളം കുരുങ്ങും

ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഡ്രൈവറും കണ്ടക്റ്ററും പിടിയിൽ