Parul Choudhary 
Sports

ഏഷ്യൻ ഗെയിംസ്: പരുൾ ചൗധരിക്ക് സ്വർണം

കഴിഞ്ഞ ദിവസം 3000 മീറ്റർ സ്റ്റീപ്പിൽ ചേസിൽ വെള്ളി നേടിയ പരുൾ ഇത്തവണ 5000 മീറ്ററിൽ അവിശ്വസനീയ കുതിപ്പിലൂടെ സ്വർണമണിഞ്ഞു.

MV Desk

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ ഇന്ത്യൻ താരം പരുൾ ചൗധരിക്ക് സ്വർണം. അവസാനത്തെ ഏതാനും മീറ്ററുകളിൽ നടത്തിയ അവിശ്വസനീയ കുതിപ്പിൽ ജപ്പാൻ താരത്തെ മറികടന്നാണ് സ്വർണമണിഞ്ഞത്.

15:14.75 എന്ന സമയത്തിലായിരുന്നു പരുളിന്‍റെ ഫിനിഷ്. തിങ്കളാഴ്ച 3000 മീറ്റർ സ്റ്റീപ്പിൽ ചേസിൽ വെള്ളി മെഡലും നേടിയിരുന്നു.

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

നേപ്പാളിലെ പ്രളയം; 105 ഇന്ത്യക്കാർ ഉൾപ്പെടെ 400 പേരെ കാണാതായി, രക്ഷാപ്രവർത്തനം ഊർജിതം

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

മോഷണത്തിനിടെ സ്വന്തം മൊബൈൽ ഫോൺ മറന്നു വച്ചത് നിർണായക തെളിവായി; പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

ഒക്റ്റോബർ 25 മുതൽ കോഴിക്കോട് – ബെംഗളൂരു പുതിയ വിമാന സർവീസുമായി ആകാശ എയർ