.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

ഫൈ​ന​ലി​ൽ വിരാ​ടും പൂ​ജാ​ര​യും നി​ർ​ണാ​യ​കം: പോ​ണ്ടി​ങ്

ഇപ്പോൾ കളിക്കുന്നവരിൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ഏ​റ്റ​വും മി​ക​ച്ച റെ​ക്കോ​ര്‍ഡു​ള്ള ഇന്ത്യൻ താ​രം പൂ​ജാ​ര തന്നെ

MV Desk

ല​ണ്ട​ന്‍: ലോ​ക ടെ​സ്റ്റ് ചാം​പ്യ​ൻ​ഷി​പ്പ് ഫൈനലിൽ വി​രാ​ട് കോ​ഹ്‌​ലിയുടെയും ചേ​തേ​ശ്വ​ര്‍ പൂ​ജാ​രയുടെയും പ്രകടനങ്ങൾ നിർണായകമായിരിക്കുമെന്ന് ഓ​സ്ട്രേ​ലി​യ​യുടെ മുൻ ക്യാപ്റ്റൻ റി​ക്കി പോ​ണ്ടി​ങ്. ഓസ്ട്രേലിയൻ ക്യാംപ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും ഇവർ ഇരുവരെയും കുറിച്ചാണെന്നും പോണ്ടിങ് പറയുന്നു. ജൂൺ ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. വേദി ഇം​ഗ്ല​ണ്ടി​ലെ ഓ​വൽ.

''മു​ന്‍ കാ​ല​ങ്ങ​ളി​ലും പൂ​ജാ​ര ഓ​സ്ട്രേ​ലി​യ​ന്‍ മ​ണ്ണി​ല്‍ വ​ലി​യ ക​ട​മ്പ​യാ​യി നി​ന്നി​ട്ടു​ണ്ട്. സ​മാ​ന വി​ക്ക​റ്റാ​ണ് ഫൈ​ന​ല്‍ പോ​രാ​ട്ടം ന​ട​ക്കു​ന്ന ഓ​വ​ലി​ലേ​തും. അ​തി​നാ​ല്‍ പൂ​ജാ​ര ക്രീ​സി​ലെ​ത്തി​യാ​ല്‍ എ​ത്ര​യും പെ​ട്ടെ​ന്ന് മ​ട​ക്കാ​നാ​യി​രി​ക്കും ഓ​സീ​സ് ശ്ര​മിക്കുക. ടി20​യി​ലാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ കു​റ​ച്ച് ആ​ഴ്ച​ക​ളാ​യി കോ​ഹ്‌​ലി മി​ന്നും ഫോ​മി​ലാ​ണെ​ന്ന് ഓ​സ്ട്രേ​ലി​യ​ക്ക് ന​ന്നാ​യി അ​റി​യാം'', പോ​ണ്ടി​ങ് വിശദീകരിച്ചു.

ഓ​സീ​സി​നെ​തി​രെ 24 ടെ​സ്റ്റു​ക​ള്‍ ക​ളി​ച്ച പൂ​ജാ​ര അ​ഞ്ച് സെ​ഞ്ച്വ​റി​യ​ട​ക്കം 2033 റ​ണ്‍സ് അ​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇപ്പോൾ കളിക്കുന്നവരിൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ഏ​റ്റ​വും മി​ക​ച്ച റെ​ക്കോ​ര്‍ഡു​ള്ള ഇന്ത്യൻ താ​രവും പൂ​ജാ​ര തന്നെ.

ഭരണത്തുടർച്ചക്കായി ജനം ഒറ്റക്കെട്ടായി അണിനിരക്കുന്നു, വികസനവും ജനക്ഷേമവുമാണ് ലക്ഷ്യം: പിണറായി വിജയൻ

ഒറ്റയടിക്ക് 4,000 ത്തിലധികം രൂപയുടെ ഇടിവ്; സ്വര്‍ണവില ഒരു ലക്ഷത്തിലേക്ക്!

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശൂരിൽ; റോഡ് ഷോയിൽ പങ്കെടുക്കും

സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചു കയറി; മൈസൂരുവിൽ നാല് മലയാളികൾ മരിച്ചു

പായസം ലഭിച്ചില്ല; നേർച്ച സദ്യയ്ക്കിടെ വിളമ്പുകാരനെ കല്ലു കൊണ്ടിടിച്ചയാൾ അറസ്റ്റിൽ