ആർസിബി ടീം

 
Sports

ആർസിബി ഇനി ബിർള ഗ്രൂപ്പിന് സ്വന്തം

2026 ഐപിഎൽ സീസണിന് ശേഷമാകും കൈമാറ്റം

Aswin AM

ന‍്യൂഡൽഹി: ഐപിഎല്ലിൽ ഒരുപാട് ആരാധാകരുള്ള ടീമായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ സ്വന്തമാക്കി ആദ‍്യത‍്യ ബിർള ഗ്രൂപ്പ് അടങ്ങുന്ന സഖ‍്യം. 1.78 ബില‍്യൺ ഡോളറിനാണ് ( ഏകദേശം 16,700 കോടി രൂപ) ആദ‍്യത‍്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത‍്യ ഗ്രൂപ്പ്, അമെരിക്കൻ നിക്ഷേപകനായ ഡേവിഡ് ബ്ലിറ്റസറുടെ ബോൾട്ട് വെഞ്ചേഴ്സ്, ബ്ലാക്ക്സ്റ്റോൺ എന്നിവർ ഉൾപ്പെട്ട സംഘം ആർസിബിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്.

പുരുഷ, വനിതാ ടീം ഇതിൽ ഉൾപ്പെടും. ആദിത‍്യ ബിർള ഗ്രൂപ്പിന്‍റെ ഡയറക്റ്റർ ആര‍്യമൻ വിക്രമാണ് ആർസിബിയുടെ പുതിയ ചെയർമാൻ. 2026 ഐപിഎൽ സീസണിന് ശേഷമാകും കൈമാറ്റം. ഇതോടെ ഐപിഎല്ലിൽ ഏറ്റവും വിലയേറിയ ടീമായി മാറിയിരിക്കുകയാണ് ആർസിബി. ഐപിഎല്ലിൽ നിലവിൽ ചാംപ‍്യന്മാരാണ് ആർസിബി.

ചിറയൻകീഴിലെ കൈയാങ്കളിയിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കി; രമ‍്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് ആവശ‍്യം

സർക്കാർ പൂട്ടിച്ച ആശുപത്രിയിൽ ഗർഭിണിയെ പിൻവാതിലിലൂടെ പ്രവേശിപ്പിച്ച് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു

പിഎസ്‍സി നിയമന തട്ടിപ്പ്; എസ്ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാവില്ലെന്ന് അംഗങ്ങൾ

മലപ്പുറത്തെ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിച്ചു

മകളുടെ കഴുത്തറുത്തത് വിവാഹ വാർഷിക ദിനത്തിൽ; ഞാൻ മരിച്ചാൽ അവൾ ഒറ്റപ്പെടില്ലേയെന്ന് ക്രിസ്റ്റി!