സാരൻഷ് ജെയിൻ

 
Sports

സാരൻഷ് ജെയിന് അരങ്ങേറ്റം; ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യയ്ക്ക് ബാറ്റിങ്

ടോസ് നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു

Sarath Nath MS

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ സ്പിൻ ബൗളിങ് ഓൾറൗണ്ടർ സാരൻഷ് ജെയിന് ഇന്ത്യ അരങ്ങേറ്റം നൽകി. ടോസ് നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. ഗാലെയിൽ നടന്ന ആദ്യ ടെസ്റ്റിൽ 165 റൺസിന്റെ വൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പര ഇന്ത്യയ്ക്ക് നഷ്ടപ്പെടില്ലെന്ന് ഉറപ്പായിട്ടുണ്ട്.

ശ്രീലങ്കയ്ക്കായി ബാറ്റർമാരായ കമിൽ മിഷാരയും പസിന്ദു സൂരിയബന്ധാരയും ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നുണ്ട്.

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വിവിധ ജില്ലകളിൽ യെലോ അലർട്ട്

തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

ഒഡീശ തീരത്ത് മുങ്ങിയ ചരക്ക് കപ്പലിൽ 24 ജീവനക്കാർ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു; അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഗുരുവായൂരിൽ റെക്കോർഡ് വിവാഹമാമാങ്കം; ഞായാറാഴ്ച 437 വിവാഹങ്ങൾ