രണ്ടാം ഏകദിനം; ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുത്തു
വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബോളിങ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ കളിച്ച അതേ ടീമുമായാണ് ഇരുടീമുകളും രണ്ടാം മത്സരത്തിനിറങ്ങുന്നത്.
ടീമുകൾ
ന്യൂസിലൻഡ്: വിൽ യങ്, ടിം സീഫർട്ട്, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാഥം (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്‍റനർ (ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, കൈൽ ജാമിസൺ, ജേക്കബ് ഡഫി, ബ്ലെയർ ടിക്നർ.
ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), അക്ഷർ പട്ടേൽ, നമൻ ധീർ, അൻഷുൽ കാംബോജ്, ഔഖിബ് നബി, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിങ്.