സംസ്ഥാന സ്കൂൾ കായികമേള; ഒക്റ്റോബർ 24 മുതൽ 29 വരെ കോഴിക്കോട്ട് നടക്കും

 

file image

Sports

സംസ്ഥാന സ്കൂൾ കായികമേള ഒക്റ്റോബർ 24 മുതൽ 29 വരെ കോഴിക്കോട്ട്

പതിനായിരത്തിലേറെ വിദ്യാർഥികളാവും വിവിധ മത്സരയിനങ്ങളിൽ പങ്കെടുക്കുക

Namitha Mohanan

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേള ഇത്തവണ കോഴിക്കോട്ട്. ഒക്റ്റോബർ 24 മുതൽ 29 വരെയാണ് മേള നടക്കുന്നത്. പതിനായിരത്തിലേറെ വിദ്യാർഥികളാവും വിവിധ മത്സരയിനങ്ങളിൽ പങ്കെടുക്കുക.

എൻഐടി ഗ്രൗണ്ടാവും മുഖ്യവേദി. സെപ്റ്റംബർ 6 ന് നടക്കുന്നകായിക മേളയുടെ സംഘാടക സമിതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി എ.എൻ. ഷംസുദ്ദീൻ നിർവഹിക്കും. കഴിഞ്ഞ തവണ തിരുവനന്തപുരത്താണ് കായികമേള നടന്നത്. കപ്പും തിരുവനന്തപുരത്തിന് തന്നെയായിരുന്നു.

കശ്മീരിലെ ബഡ്ഗാമിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു

"സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങരുതെന്ന് ഇസ്ലാം പറയുന്നില്ല"; കാന്തപുരത്തിന്‍റെ വിവാദ പ്രസ്താവന തള്ളി ഐഎസ്എം

പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകണം; കേരളത്തിന് കേന്ദ്ര സർക്കാർ കത്തയച്ചേക്കും

ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്ര ആർ‌എസ്എസിന്‍റെ രാഷ്ട്രീയ പദ്ധതി, കേരളത്തിലുണ്ടായിരുന്നത് ചതയ ദിന ഘോഷയാത്ര മാത്രം; പി. ജയരാജൻ

ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നു, പ്രതി പാതിരാത്രി ഇറങ്ങിപ്പോയി