ഡോണൾഡ് ട്രംപ്

 

FILE

Sports

സ്ത്രീകളുടെ ഒളിംപിക് മത്സരങ്ങൾ പുരുഷന്മാരെ അനുവദിക്കില്ല: ട്രംപ്

സ്ത്രീ, പുരുഷൻ എന്നിങ്ങനെ രണ്ടു ലിംഗങ്ങൾ മാത്രമാണുള്ളതെന്നു വ്യക്തമാക്കുന്ന എക്സിക്യൂട്ടിവ് ഓർഡറിൽ താൻ ഒപ്പുവച്ചിട്ടുണ്ടെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

Sports Desk

വാഷിങ്ടൺ ഡിസി: സ്ത്രീകൾക്കു വേണ്ടിയുള്ള ഒളിംപിക് മത്സരങ്ങളിൽ പങ്കെടുക്കാൻ പുരുഷന്മാരെ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

സ്ത്രീ, പുരുഷൻ എന്നിങ്ങനെ രണ്ടു ലിംഗങ്ങൾ മാത്രമാണുള്ളതെന്നു വ്യക്തമാക്കുന്ന എക്സിക്യൂട്ടിവ് ഓർഡറിൽ താൻ ഒപ്പുവച്ചിട്ടുണ്ടെന്നും, യുഎസ് ആതിഥ്യം വഹിക്കുന്ന കായിക മത്സരങ്ങൾക്കും ഇതു ബാധകമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2028 ജൂലൈയിലാണ് ലോസ് ആഞ്ജലസ് ഒളിംപിക്സ്. ജൂലൈ 14 മുതൽ 30 വരെ നീളുന്ന കായിക മാമാങ്കത്തിൽ 51 മത്സര ഇനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

അമെരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് നിർമാണശാല അയോവയിൽ വരുന്നു; സ്ഥാപിക്കുന്നത് എസ്സാർ ഗ്രൂപ്പ്

കശ്മീരിൽ സിഐഎസ്എഫ് ജവാന്‍റെ വെടിവയ്പ്; സഹപ്രവർത്തകരായ നാല് പേർ കൊല്ലപ്പെട്ടു

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ വൻ തീപിടിത്തം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം