സച്ചിൻ ടെൻഡുൾക്കർ, വൈഭവ് സൂര‍്യവംശി

 
Sports

സച്ചിന്‍റെ 37 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് 15കാരൻ വൈഭവ് സൂര്യവംശി

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത‍്യൻ ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് വൈഭവ് സ്വന്തം പേരിലേക്ക് ചേർത്തിരിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിൽ ഇടം നേടിയതോടെ ഐതിഹാസിക താരം സച്ചിൻ‌ ടെൻഡുൾക്കറുടെ റെക്കോഡ് തകർത്തിരിക്കുകയാണ് 15കാരനായ വൈഭവ് സൂര‍്യവംശി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത‍്യൻ ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് വൈഭവ് സ്വന്തം പേരിലേക്ക് ചേർത്തിരിക്കുന്നത്.

1989ൽ 16 വയസ് പ്രായമുള്ളപ്പോഴായിരുന്നു സച്ചിൻ ഇന്ത‍്യൻ ടീമിൽ ഇടം നേടിയത്. ഇത്തവണത്തെ ഐപിഎല്ലിൽ തീപ്പൊരി പ്രകടനം കാഴ്ചവച്ച താരത്തിന് വരാനിരിക്കുന്ന പരമ്പരകളിലും സമാന പ്രകടനം പുറത്തെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

എന്തിനാണ് സമരം? ആ സമയം കൂടി ഇരുന്ന് പഠിച്ചുകൂടെ! സിജെപി സമരത്തിനെതിരേ നീറ്റ് ടോപ്പര്‍

ബുധനാഴ്ചയും വ്യാഴാഴ്ച‍യും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം; ബെംഗളൂരുവിലെ ബിജെപി ഓഫിസിലേക്ക് പ്രതിഷേധ മാർച്ചുമായി കോൺഗ്രസ്

കശ്മീരിൽ ഭീകരാക്രമണം; അമർനാഥ് യാത്രയ്ക്ക് സുരക്ഷയൊരുക്കാൻ നിയോഗിച്ച പൊലീസുകാരൻ കൊല്ലപ്പെട്ടു

കൗണ്ടി ക്രിക്കറ്റ് കളിക്കാനൊരുങ്ങി കുൽദീപ് യാദവ്; യോർക്ക്‌ഷൈറിനായി പന്തെറിയും