ആർട്ടെമിസ് 2 യഥാർഥ ലക്ഷ്യങ്ങൾ.

 

MV Graphics

Tech

ഭൂമിയിലെ സമാധാനം കെടുത്തി, ഇനി ബഹിരാകാശത്താകാം യുദ്ധം | Video Artemis II

അമെരിക്കയുടെ പുതിയ ചാന്ദ്ര ദൗത്യം ആർട്ടെമിസ് 2 ലക്ഷ്യമിടുന്നത് ബഹിരാകാശത്തെ കോളനി, ചന്ദ്രനെ ബേസ് ക്യാംപാക്കി ചൊവ്വയിലേക്ക് പോകാം. ഇനി മത്സരവും യുദ്ധവും ബഹിരാകാശത്ത്.