റോഡ് സൗകര്യം കുറവുള്ള ഗ്രാമീണ മേഖലകളിൽ തപാൽ വിതരണത്തിന് ഡ്രോൺ ഉപയോഗിക്കും.

 

MV Graphics

Tech

അസമിൽ തപാൽ വിതരണത്തിന് ഡ്രോൺ

അസമിലെ റോഡ് സൗകര്യം കുറവുള്ള ഗ്രാമപ്രദേശങ്ങളിൽ തപാൽ വേഗത്തിൽ എത്തിക്കാൻ ഡ്രോൺ സേവനം ആരംഭിക്കുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഓഫിസ് അറിയിച്ചു

MV Desk

ഗോഹട്ടി: അസമിലെ ഗ്രാമീണ മേഖലകളിൽ തപാൽ വിതരണത്തിന് ഡ്രോണുകളെത്തുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഓഫിസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

റോഡ് സൗകര്യം കുറവുള്ള ഗ്രാമീണ മേഖലകളിൽ ഇപ്പോൾ തപാൽ സാമഗ്രികളുടെ വിതരണത്തിന് മണിക്കൂറുകൾ വേണ്ടി വരുന്നുണ്ട്. ഇതു ചുരുക്കാനും പരിസ്ഥിതി സൗഹൃദമാക്കാനും പുതിയ സംവിധാനത്തിനു കഴിയും. വിതരണത്തിനു രണ്ടു മണിക്കൂർ വരെ വേണ്ട ഇടങ്ങളിൽ ഏഴ് മിനിറ്റ് കൊണ്ട് എത്താനാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ്.

വിതരണത്തിനു രണ്ടു മണിക്കൂർ വരെ വേണ്ട ഇടങ്ങളിൽ ഏഴ് മിനിറ്റ് കൊണ്ട് എത്താനാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ്.

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ; സോണിയക്കെതിരേ നിയമനടപടി ആലോചിച്ച് ബിജെപി

"സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാക്കിസ്ഥാനിലേക്ക് പോകൂ"; വിവാദ പരാമർശവുമായി സ്കൂൾ ഉടമ

വാജ്പേയിയുടെ ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

കോതമംഗലത്ത് അരുണാചൽ സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി മരിച്ചനിലയിൽ

അധ്യാപികമാര്‍ പ്രതികളായ എംഡിഎംഎ കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം