.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Threads 
Tech

ത്രെഡ്സിന്‍റെ ജനപ്രീതിയിൽ ഇടിവ്, ഉപയോക്താക്കളുടെ എണ്ണം കുറയുന്നു

സ​ജീ​വ ഉ​പ​യോ​ക്താ​ക്ക​ളി​ൽ ഇ​രു​പ​തു ശ​ത​മാ​ന​ത്തോ​ളം കു​റ​വു സം​ഭ​വി​ച്ച​താ​യി ഡേ​റ്റ ആ​പ്സ് ട്രാ​ക്കി​ങ് സ്ഥാ​പ​ന​മാ​യ സെ​ൻ​സ​ർ ട​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു

MV Desk

ന്യൂ​ഡ​ൽ​ഹി: ഫെ​യ്സ്ബു​ക്കിന്‍റെ മാ​തൃ​ക​മ്പ​നി​യാ​യ മെ​റ്റ​യു​ടെ ഉ​ട​മ​സ്ഥ​ത‌​യി​ലു​ള​ള ത്രെ​ഡ്സ് ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ട്വി​റ്റ​റി​ന്‍റെ എ​തി​രാ​ളി എ​ന്ന നി​ല​യി​ൽ ലോ​ഞ്ച് ചെ​യ്യ​പ്പെ​ട്ട ത്രെ​ഡ്സി​ന് ആ​ദ്യ​മ​ണി​ക്കൂ​റു​ക​ളി​ൽ ത​ന്നെ പ​ത്തു ല​ക്ഷം ഉ​പ​യോ​ക്താ​ക്ക​ളെ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​ദ്യ ആ​വേ​ശം കെ​ട്ട​ട​ങ്ങി​യെ​ന്നാ​ണു ക​ണ​ക്കു​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന.

ത്രെ​ഡ്സ് ആ​പ്പി​ന്‍റെ സ​ജീ​വ ഉ​പ​യോ​ക്താ​ക്ക​ളി​ൽ ഇ​രു​പ​തു ശ​ത​മാ​ന​ത്തോ​ളം കു​റ​വു സം​ഭ​വി​ച്ച​താ​യി ഡേ​റ്റ ആ​പ്സ് ട്രാ​ക്കി​ങ് സ്ഥാ​പ​ന​മാ​യ സെ​ൻ​സ​ർ ട​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു. കൂ​ടാ​തെ ത്രെ​ഡ്സ് ആ​പ്ലി​ക്കേ​ഷ​നി​ൽ ചെ​ല​വ​ഴി​ക്കു​ന്ന സ​മ​യ​ത്തി​ൽ അ​മ്പ​തു ശ​ത​മാ​നം കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ത്രെ​ഡ്സി​ന്‍റെ ലോ​ഞ്ചി​ങ് വേ​ള​യി​ൽ ട്വി​റ്റ​റി​ന്‍റെ ട്രാ​ഫി​ക്കി​ൽ അ​ഞ്ച് ശ​ത​മാ​ന​ത്തോ​ളം ഇ​ടി​വ് സം​ഭ​വി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ത്രെ​ഡ്സി​ന്‍റെ സ്വീ​കാ​ര്യ​ത അ​നു​ദി​നം കു​റ​ഞ്ഞു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ട്വി​റ്റ​റു​മാ​യി ഏ​റെ സ​മാ​ന​ത​ക​ളോ​ടെ​യാ​ണ് ത്രെ​ഡ്സ് ലോ​ഞ്ച് ചെ​യ്ത​ത്. ട്വീ​റ്റ് എ​ന്ന​തി​നു പ​ക​രം ത്രെ​ഡ്സ് എ​ന്നും, റീ​ട്വീ​റ്റി​നു പ​ക​രം റീ ​പോ​സ്റ്റ് എ​ന്നു​മാ​ണ് ആ​പ്ലി​ക്കേ​ഷ​നി​ലു​ള്ള​ത്. അ​ഞ്ച് മി​നി​റ്റ് വ​രെ ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ​ക​ൾ പ​ങ്കു​വ​യ്ക്കാം. അ​ൺ​ഫോ​ളോ, ബ്ലോ​ക്ക് ഓ​പ്ഷ​നു​ക​ളു​മു​ണ്ട്. ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ള്ള​വ​ർ​ക്ക് ത്രെ​ഡ്സി​ൽ നേ​രി​ട്ട് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കാ​നും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഫോ​ളോ ചെ​യ്യു​ന്ന​വ​രെ​യെ​ല്ലാം ഫോ​ളോ ചെ​യ്യാ​നും സാ​ധി​ക്കും.

ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ത്രെ​ഡ്സ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത​ത് ഇ​ന്ത്യ​യി​ൽ നി​ന്നാ​ണ് (33 ശ​ത​മാ​നം). തൊ​ട്ടു​പി​ന്നാ​ലെ ബ്ര​സീ​ൽ( 22 ശ​ത​മാ​നം), അ​മെ​രി​ക്ക(16 ശ​ത​മാ​നം) എ​ന്നീ രാ​ജ്യ​ങ്ങ​ളു​മു​ണ്ട്.

സംസ്ഥാനത്ത് എല്ലാവർക്കും ആരോ​ഗ്യപരിരക്ഷ; വമ്പൻ പ്രഖ്യാപനവുമായി വീണാ ജോർജ്

എം.ആര്‍. അജിത് കുമാറിനെ ബെവ്കോ എംഡിയായി നിയമിച്ചു; ഹർഷിത അട്ടല്ലൂരി ട്രാഫിക് ഐജി

മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു

"ലജ്ജ തോന്നുന്നു, ലൈംഗിക വേട്ടക്കാരനെ സംരക്ഷിക്കുന്ന സർക്കാർ"; വൈരമുത്തുവിന് ജ്ഞാനപീഠം നൽകിയതിൽ ചിന്മയി

ശബരിമല യുവതീ പ്രവേശനം; സർക്കാരിന്‍റെ പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയിൽ