Tech

ത്രെഡ്സിന്‍റെ ലോഗോയിൽ മലയാളമോ തമിഴോ...!

ലോ​ഗോ​യ്‌​ക്ക് മ​ല​യാ​ള​ത്തി​ന്‍റെ "ത്ര'​യും "ക്ര'​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് മ​ല​യാ​ളി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ. എ​ന്നാ​ൽ ത​മി​ഴി​ലെ "കു' ​പോ​ലെ​യു​ണ്ടെ​ന്നാ​ണ് ത​മി​ഴ​രു​ടെ വാ​ദം

MV Desk

മെ​റ്റ അ​വ​രു​ടെ പു​തി​യ മൈ​ക്രോ​ബ്ലോ​ഗി​ങ് പ്ലാ​റ്റ്‌​ഫോം "ത്രെ​ഡ്‌​സ്' അ​വ​ത​രി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ സോ​ഷ്യ​ൽ മി​ഡീ​യ​യി​ൽ കൗ​തു​ക​ക​ര​മാ​യ പോ​ര്. ത്രെ​ഡ്‌​സി​നൊ​പ്പം ച​ർ​ച്ച​യാ​ണ് ത്രെ​ഡ്‌​സി​ന്‍റെ ലോ​ഗോ​യും.

ആ ​ലോ​ഗ​യ്‌​ക്ക് മ​ല​യാ​ളം, ത​മി​ഴ് ലി​പി​ക​ളു​മാ​യി സാ​മ്യ​മു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ലോ​ഗോ​യ്‌​ക്ക് മ​ല​യാ​ള​ത്തി​ന്‍റെ "ത്ര'​യും "ക്ര'​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് മ​ല​യാ​ളി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ. എ​ന്നാ​ൽ ത​മി​ഴി​ലെ "കു' ​പോ​ലെ​യു​ണ്ടെ​ന്നാ​ണ് ത​മി​ഴ​രു​ടെ വാ​ദം.

എ​ന്താ​യാ​ലും ത്രെ​ഡ്സി​ന് "ത്ര'​എ​ന്ന പ​ഴ​യ ലി​പി​യി​ലെ മ​ല​യാ​ള അ​ക്ഷ​ര​വു​മാ​യാ​ണ് ഏ​റെ സാ​മ്യ​മെ​ന്ന് ഏ​വ​രും സ​മ്മ​തി​ക്കും. അ​താ​ണ് ഏ​റെ യോ​ജി​ക്കു​ന്ന​തും..!

ശ്രീനിവാസന് വിട ചൊല്ലാൻ കേരളം; സംസ്കാരം 10 മണിക്ക്

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു; മക്കൾ അറസ്റ്റിൽ

മൂന്നാം ടെസ്റ്റും ഇങ്ങെടുത്തു, ആഷസ് പരമ്പര ഉറപ്പിച്ച് ഓസ്ട്രേലിയ

തുടർച്ചയായി 30 വർഷം പഞ്ചായത്തംഗം, ഏഴാമതും വിജയിച്ചു; സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ മരണം

ലേഡീസ് കോച്ചില്‍ കയറിയ 50 കാരന്‍ 18 കാരിയെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടു