Tech

അമ്പത് മണിക്കൂർ വരെ ബാറ്ററി ലൈഫ് : ഡ​ബ്ല്യു​എ​ച്ച് - സി​എ​ച്ച് 520 ഹെ​ഡ്ഫോ​ണു​​മാ​യി സോ​ണി

4,490 രൂ​പ​യാ​ണ് വി​ല

കൊ​ച്ചി: സോ​ണി ഇ​ന്ത്യ പു​തി​യ ഡി​ജി​റ്റ​ല്‍ സൗ​ണ്ട് എ​ന്‍ഹാ​ന്‍സ്മെ​ന്‍റ് എ​ൻ​ജി​നോ​ട് കൂ​ടി​യ (ഡി​എ​സ്ഇ​ഇ) ഡ​ബ്ല്യു​എ​ച്ച്-​സി​എ​ച്ച്520 ഹെ​ഡ്ഫോ​ണു​ക​ള്‍ വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു.

അ​തി​വേ​ഗ ചാ​ര്‍ജി​ങി​ല്‍ 50 മ​ണി​ക്കൂ​ര്‍ വ​രെ ബാ​റ്റ​റി ലൈ​ഫാ​ണ് ഹെ​ഡ്ഫോ​ണു​ക​ള്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ഡി​വൈ​സു​ക​ള്‍ ത​മ്മി​ലു​ള്ള എ​ളു​പ്പ​ത്തി​ലു​ള്ള ക​ണ​ക്റ്റി​വി​റ്റി​ക്കാ​യി മ​ള്‍ട്ടി​പോ​യി​ന്‍റ് ക​ണ​ക്ഷ​നും ഡ​ബ്ല്യു​എ​ച്ച്-​സി​എ​ച്ച്520 ഹെ​ഡ്ഫോ​ണു​ക​ളു​ടെ സ​വി​ശേ​ഷ​ത​യാ​ണ്.

2023 ഏ​പ്രി​ല്‍ 11 മു​ത​ല്‍ സോ​ണി റീ​ട്ടെ​യ്‌​ല്‍, പ്ര​ധാ​ന ഇ​ല​ക്‌​ട്രോ​ണി​ക് സ്റ്റോ​റു​ക​ള്‍, മ​റ്റു ഇ-​കൊ​മേ​ഴ്സ് വെ​ബ്സൈ​റ്റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഡ​ബ്ല്യു​എ​ച്ച്-​സി​എ​ച്ച്520 ഹെ​ഡ്ഫോ​ണു​ക​ള്‍ ല​ഭ്യ​മാ​ണ്. 4,490 രൂ​പ​യാ​ണ് വി​ല.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍