വാട്ട്സാപ്പിൽ ഇനി യൂസർനെയിം

 

freepik

Tech

ഫോൺ നമ്പറിനു പകരം യൂസർ നെയിം; വാട്ട്സാപ്പ് മാറുകയാണ് | Video

ടെലിഗ്രാം പോലുള്ള മെസേജിങ് ആപ്പുകളിൽ മുൻപ് തന്നെ ലഭ്യമായ യൂസർനെയിം സൗകര്യം വാട്ട്സാപ്പിലും ഏർപ്പെടുത്തുന്നു. ഫോൺ നമ്പർ മറ്റുള്ളവർക്ക് കിട്ടാതെ ആപ്പ് ഉപയോഗിക്കാം