മൊബൈൽ നമ്പർ ചോദിച്ചിട്ട് നൽകിയില്ല, നോ പറഞ്ഞ് മടുത്ത് യുവതി; ഒടുവിൽ രക്ഷയായത് 'ഫെമിനിസം'

 
Trending

മൊബൈൽ നമ്പർ ചോദിച്ചിട്ട് നൽകിയില്ല, നോ പറഞ്ഞ് മടുത്ത് യുവതി; ഒടുവിൽ രക്ഷയായത് 'ഫെമിനിസം'| Video

വിഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്

Aswin AM

ആവശ‍്യമുള്ള സാഹചര‍്യത്തിൽ നോ പറയാൻ മടിയുള്ളവരെ നാം നിത‍്യജീവിതത്തിൽ നിരന്തരം കാണാറുണ്ട്. എന്നാൽ നോ പറഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ എന്തു ചെയ്യും? അതൊരു സ്ത്രീ ആണ് പറയുന്നതെങ്കിലോ? അത്തരത്തിലുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ‍്യമങ്ങളിൽ പ്രചരിക്കുന്നത്.

തന്‍റെ ചിത്രങ്ങളും വിഡിയോകളും റെക്കോഡ് ചെയ്യുകയായിരുന്നു യുവതി. ഇതിനിടെ അപരിചിതനായ ഒരു യുവാവ് യുവതിയോട് ഫോൺ നമ്പർ‌ ആവശ‍്യപ്പെട്ടു.

തരാൻ പറ്റില്ലെന്ന് നിരവധി തവണ പറഞ്ഞിട്ടും ഇ‍യാൾ പോകാൻ കൂട്ടാക്കിയില്ല. 8 തവണ നോ പറഞ്ഞിട്ടും രക്ഷയില്ലെന്ന് കണ്ടതോടെ താൻ ഒരു ഫെമിനിസ്റ്റാണെന്ന് പറഞ്ഞു. ഇതോടെ യുവാവ് ഉടനെ സ്ഥലം വിട്ടു. വിഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. പുരുഷന്മാർ ഫെമിനിസത്തെ ഭയക്കുന്നുവെന്നത് എത്ര രസകരമാണെന്നും വളരെ മികച്ച രീതിയിൽ നിങ്ങൾ കൈകാര‍്യം ചെയ്തുവെന്നും ഒക്കെയാണ് കമന്‍റുകൾ.

'സിപിഎമ്മിൽ അധികാരമോഹം കൊടികുത്തി വാഴുന്നു, വർഗ വഞ്ചകർ ആരെന്ന് ജനം തിരിച്ചറിഞ്ഞു'; പ്രതികരിച്ച് ടി.കെ. ഗോവിന്ദൻ

നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്‍റെ പേര് നൽകണം; ആവശ‍്യവുമായി വി.എം. സുധീരൻ

ഐപിഎല്ലിൽ പകുതി മത്സരം പോലും കളിക്കാത്ത രവി ബിഷ്ണോയി എങ്ങനെ ഇന്ത‍്യൻ ടീമിലെത്തി‍? ചോദ‍്യം ചെയ്ത് മുൻ ഇന്ത‍്യൻ താരം

ശ്രീലങ്കയെ എറിഞ്ഞിട്ട് ഗുർനൂർ, തല്ലിത്തകർത്ത് സായ് സുദർശൻ; ലങ്കൻ മണ്ണിൽ ഇന്ത്യ എ ടീമിന് പരമ്പര

മഴക്കെടുതി: മുംബൈയിൽ മരം വീണ് 2 മരണം