മോണിംഗ് മീറ്റിങ്ങിൽ പങ്കെടുത്തില്ല; 110 ജീവനക്കാരിൽ 99 പേരുടേയും പണി പോയി | Video representative image
Trending

മോണിംഗ് മീറ്റിങ്ങിൽ പങ്കെടുത്തില്ല; 110 ജീവനക്കാരിൽ 99 പേരുടേയും പണി പോയി | Video

കമ്പനി അംഗങ്ങളുള്ള ഗ്രൂപ്പിലേക്കാണ് എല്ലാവരെയും പിരിച്ചു വിട്ടതായി ഔദ്യോഗികമായി അറിയിച്ചു കൊണ്ട് സന്ദേശമയച്ചത്. കമ്പനിയിലെ ഇന്‍റേണാണ് സന്ദേശത്തിന്‍റെ സ്ക്രീൻ ഷോട്ട് പുറത്തു വിട്ടത്.

ചരിത്ര നിമിഷം; ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി ക്രൂ 11 പേടകം ഭൂമിയിലിറങ്ങി | Video

പെട്രോൾ-ഡീസൽ വാഹനങ്ങൾ ഇലക്‌ട്രിക് വാഹനമാക്കി മാറ്റാം; ഒരു വണ്ടിക്ക് 50,000 രൂപ, പുതിയ ഇവി പോളിസി

ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ; കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്

ഇനി മുതൽ 3 വിദേശ ലീഗുകളിൽ മാത്രം കളിക്കാം; അഫ്ഗാനിസ്ഥാൻ താരങ്ങൾക്ക് നിയന്ത്രണം

കസ്റ്റഡി കാലാവധി കഴിഞ്ഞു; രാഹുൽ വീണ്ടും ജയിലിലേക്ക്