വരുന്നു !! മണ്ണിൽ അലിഞ്ഞു പോകുന്ന പ്ലാസ്റ്റിക്ക് !! | Video
Trending
വരുന്നു !! മണ്ണിൽ അലിഞ്ഞു പോകുന്ന പ്ലാസ്റ്റിക്ക് !! | Video
സമുദ്രജലത്തിൽ മണിക്കൂറുകൾ കൊണ്ട് ലയിച്ച ഇല്ലാതാവുന്ന ഈ പ്ലാസ്റ്റിക് മണ്ണിൽ 10 ദിവസത്തിനുള്ളിൽ നശിക്കുമെന്നും അതിന്‍റെ വിഘടനപ്രക്രിയയിൽ മണ്ണിന്‍റെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുമെന്നും ഗവേഷകർ.