Trending

മരൂഭൂമിയെ പോലും നിർത്തിയങ്ങ് അപമാനിക്കുന്ന പാലക്കാട്: സാമൂഹിക മാധ്യമങ്ങളിൽ "ചൂടേറുന്ന' ട്രോളുകൾ

കോവളം ബീച്ചിലെ പോലെ മലമ്പുഴ കവ എന്ന സ്ഥലത്ത് സൺബാത്തിനെത്തിയ അവസ്ഥയും വിവരിക്കുന്നു

MV Desk

ജീവിതാവസ്ഥകളുടെ ആദ്യ പ്രതികരണങ്ങൾ നിറയുന്നതു സാമൂഹിക മാധ്യമങ്ങളിലാണ്. ഇപ്പോൾ കേരളത്തിൽ ചൂടാണ് ഹോട്ട് വിഷയം. താപനില ക്രമാതീതമായി ഉയരുമ്പോൾ സോഷ്യൽ മീഡിയയിൽ കൊടുചൂടിന്‍റെ ട്രോളുകളും ചൂടു പിടിക്കുകയാണ്. ചൂടാറാതെ തന്നെ ഈ ട്രോളുകൾ നിറഞ്ഞു നിൽക്കുന്നു.

കടപ്പാട്: ട്രോൾ പാലക്കാട്

പാലക്കാടിന്‍റെ കൊടുചൂടിനെ പരാമർശിച്ചു കൊണ്ടുള്ള ട്രോളുകളാണ് അധികവും. മരുഭൂമിയെ പോലും നിർത്തിയങ്ങ് അപമാനിക്കുന്ന വിധത്തിലാണ് പാലക്കാട്ടെ ചൂടെന്നു ട്രോളിൽ പറയുന്നു. കോവളം ബീച്ചിലെ പോലെ മലമ്പുഴ കവ എന്ന സ്ഥലത്ത് സൺബാത്തിനെത്തിയ അവസ്ഥയും വിവരിക്കുന്നു.

കടപ്പാട്: ട്രോൾ പാലക്കാട്

വരും ദിവസങ്ങളിലും സംസ്ഥാനത്തെ താപനില ഇനിയും ഉയരുമെന്നാണു റിപ്പോർട്ടുകൾ.

ട്രോളുകൾ കാണാം

കടപ്പാട്: ട്രോൾ പാലക്കാട്
കടപ്പാട്: ട്രോൾ പാലക്കാട്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശം; കേസ് റദ്ദാക്കണമെന്ന രാഹുലിന്‍റെ ഹർജി തള്ളി ഹൈക്കോടതി

സസ്പെൻഷനിലായ പാളയം പ്രദീപിനായി കത്ത് നൽകിയത് അംഗീകരിക്കാനാവില്ല; രമ്യ ഹരിദാസിനെതിരേ കെപിസിസി പ്രസിഡന്‍റ്

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പനെ അയോഗ‍്യനാക്കണം, സ്പീക്കർക്ക് കത്ത്

വാർത്താചോർച്ച തടയാൻ അസാധാരണ നടപടിയുമായി സിപിഎം; ഫോൺ വിവരങ്ങളെടുക്കാൻ അം​ഗങ്ങളിൽ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങി

മോഹൻലാലിന്‍റെ ലഫ്റ്റനന്‍റ് കേണല്‍, ഡോക്റ്റര്‍ പദവികള്‍ നീക്കി; വാഹന രേഖകളില്‍ ഇനി പേരുമാത്രം