ബാത്ത് ടവൽ ഉടുത്ത് വിദ്യാർഥിനികളുടെ നൃത്തം; സ്കൂളിനെതിരേ പരാതി

 
Trending

ബാത്ത് ടവൽ ഉടുത്ത് വിദ്യാർഥിനികളുടെ നൃത്തം; സ്കൂളിനെതിരേ പരാതി|Video

ആരാണ് ഇത്തരത്തിലൊരു നൃത്തത്തിന് കുട്ടികൾക്ക് അനുവാദം നൽകിയതെന്നും ചോദ്യമുയരുന്നുണ്ട്

MV Desk

കോൽക്കത്ത: സ്കൂളിലെ പരിപാടിയിൽ ബാത്ടവൽ വേഷത്തിൽ നൃത്തം ചെയ്ത് വിദ്യാർഥിനികൾ. വിഡിയോ വൈറലായതോടെ സ്കൂളിനെതിരേ പരാതി നൽകി സംഘടനകൾ. പശ്ചിമബംഗാളിലെ സിബിഎസ് ഇ ജീബൻ ജ്യോതി മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നുള്ള വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

കുറച്ചു പെൺകുട്ടികൾ ബാത് ടവൽ ഉടുത്ത് സ്റ്റേജിൽ ബോളിവുഡ് ഗാനത്തിനൊപ്പം ചുവടു വയ്ക്കുന്ന വിഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.

വിവിധ പ്രായത്തിലുള്ള കുട്ടികളാണ് നൃത്തം കാണുന്നതെന്നും ആരാണ് ഇത്തരത്തിലൊരു നൃത്തത്തിന് കുട്ടികൾക്ക് അനുവാദം നൽകിയതെന്നും ചോദ്യമുയരുന്നുണ്ട്. കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും കൗൺസലിങ് അത്യാവശ്യമാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.

യുപിഐ ഇടപാടിന് ഫീസ്: കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി

സാമ്പത്തിക ക്രമക്കേട്; ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങുമായി ബന്ധപ്പെട്ട 12 ഇടങ്ങളിൽ ആദായനികുതി റെയ്ഡ്

മെസിയുടെ പേരിൽ നടന്ന തട്ടിപ്പ്; ആന്‍റോ അഗസ്റ്റിന്‍റെ മുൻ‌കൂർ ജാമ്യപേക്ഷ തീർപ്പാക്കി

കണ്ണൂർ വിമാനത്താവളത്തിൽ പൈലറ്റ് പരിശീലന കേന്ദ്രം സ്ഥാപിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

പൂജ നടത്തിയ ശേഷം സ്വയം ചിതയൊരുക്കി ജീവനൊടുക്കി; സംഭവം കൊല്ലത്ത്