വയസ് 45; ലോകത്തെ സെക്സിയസ്റ്റ് പുരുഷൻ 
Trending

വയസ് 45; ലോകത്തെ സെക്സിയസ്റ്റ് പുരുഷൻ

2018ൽ ടൈം മാസിക പ്രസിദ്ധീകരിച്ച ലോകത്തെ സ്വാധീനിക്കുന്ന 100 വ്യക്തികളുടെ പട്ടികയിലും ജോൺ ഇടം പിടിച്ചിരുന്നു.

നീതു ചന്ദ്രൻ

ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും സെക്സിയെസ്റ്റായ പുരുഷനെ കണ്ടെത്തിയിരിക്കുകയാണ് പീപ്പിൾ മാഗസിൻ. സംവിധായകനും എഴുത്തുകാരനും നടനുമായ ജോൺ ക്രാസിൻസ്കിയാണ് ലോകത്തിലെ ഏറ്റവും സെക്സിയെസ്റ്റായ പുരുഷൻ. 45കാരനായ ക്രാസിൻസ്കി ദി ഓഫിസ് എന്ന വെബ് സീരീസിലൂടെയാണ് ശ്രദ്ധേയനായത്. ജീം ഹാൽപെർട് എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. 2

000 മുതൽ സിനിമയിൽ സജീവമായ ജോൺ വെബ് സീരീസുകളിലും സജീവമാണ്. 2018ൽ ടൈം മാസിക പ്രസിദ്ധീകരിച്ച ലോകത്തെ സ്വാധീനിക്കുന്ന 100 വ്യക്തികളുടെ പട്ടികയിലും ജോൺ ഇടം പിടിച്ചിരുന്നു. ബ്രിട്ടിഷ് അഭിനേത്രിയായ എമിലി ബ്ലണ്ട് ആണ് ജോണിന്‍റെ ഭാര്യ. ഇരുവർക്കും രണ്ടു മക്കളുമുണ്ട്.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ