രാത്രികാലങ്ങളിൽ നിർബന്ധമായും ഒഴിവാക്കേണ്ട 5 തരം ഭക്ഷണങ്ങൾ..

Namitha Mohanan

രാവിലെ രാജാവിനെ പോലെ...

ഉച്ചയ്ക്ക് സാധാരണക്കാരനെ പോലെ....

രാത്രി യാചകനെ പോലെ...

രാത്രി കാലങ്ങളിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമായ കാര്യമാണ്. അത്തരത്തിൽ ആരോഗ്യകരമായ ജീവിതത്തിനായി രാത്രിയിൽ നിർബന്ധമായും ഒഴിവാക്കേണ്ട 5 തരം ഭക്ഷണങ്ങൾ നോക്കാം....

ചോക്ലേറ്റ്

ചോക്ലേറ്റ് രാത്രി കാലങ്ങളിൽ കഴിക്കുന്നത് ഉറക്കത്തെ മോശമായി ബാധിക്കും. പ്രത്യേകിച്ച് കുട്ടികൾക്ക് നൽകാതിരിക്കുക

ചായ, കാപ്പി

ചായ, കാപ്പി എന്നിവ രാത്രി കാലങ്ങളിൽ നിർബന്ധമായും ഒഴിവാക്കേണ്ടവയാണ്

ഐസ്ക്രീം

ഐസ്ക്രീം രാത്രിയിൽ കഴിക്കുന്നത് തീരെ ഗുണം ചെയ്യില്ല. ഉറക്കത്തെ ബാധിക്കും

പിസ, ബർഗർ

പിസ, ബർഗർ പോലുള്ള ഫാസ്റ്റ് ഫുഡുകൾ രാത്രി 7 മണിക്കു ശേഷം കഴിക്കാതിരിക്കുക.

ഓറഞ്ച്, മുസമ്പി

ഓറഞ്ച്, മുസമ്പി പോലുള്ള പഴങ്ങള്‍ രാത്രി കഴിക്കുന്നത് നല്ലതല്ല.