അ​ഡ്വാ​ന്‍സ്ഡ് ആ​ക്റ്റി​വ 2023 പു​റ​ത്തി​റ​ക്കി

ഹോ​ണ്ട ആ​ക്റ്റി​വ 2023 അ​ഞ്ച് പേ​റ്റ​ന്‍റ് ആ​പ്ലി​ക്കേ​ഷ​നു​ക​ളോ​ടെ​യാ​ണ് വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
അ​ഡ്വാ​ന്‍സ്ഡ് ആ​ക്റ്റി​വ 2023 പു​റ​ത്തി​റ​ക്കി

കൊ​ച്ചി: ഹോ​ണ്ട മോ​ട്ടോ​ര്‍സൈ​ക്കി​ള്‍ ആ​ന്‍ഡ് സ്കൂ​ട്ട​ര്‍ ഇ​ന്ത്യ മി​ക​ച്ച​തും നൂ​ത​ന​വു​മാ​യ ആ​ക്റ്റി​വ 2023 പു​റ​ത്തി​റ​ക്കി. ഒ​ബി​ഡി2 മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടു​ള്ള ഹോ​ണ്ട​യു​ടെ ആ​ദ്യ​ത്തെ ഇ​രു​ച​ക്ര​വാ​ഹ​ന​മാ​ണി​ത്. ഉ​പ​യോ​ക്താ​ക്ക​ളു​ടെ മാ​റി​വ​രു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് ആ​ക്റ്റി​വ​യു​ടെ ഒ​ന്നി​ല​ധി​കം പ​തി​പ്പു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് കൂ​ടു​ത​ല്‍ മൂ​ല്യം ന​ല്‍കി​ക്കൊ​ണ്ട് ഒ​ബി​ഡി2 മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടു​ള്ള രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ഇ​രു​ച​ക്ര​വാ​ഹ​നം സ്മാ​ര്‍ട്ട​ര്‍ ആ​ക്റ്റി​വ 2023 വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഹോ​ണ്ട മോ​ട്ടോ​ര്‍സൈ​ക്കി​ള്‍ ആ​ന്‍ഡ് സ്കൂ​ട്ട​ര്‍ ഇ​ന്ത്യ മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റും പ്ര​സി​ഡ​ന്‍റും സി​ഇ​ഒ​യു​മാ​യ അ​റ്റ്സു​ഷി ഒ​ഗാ​റ്റ പ​റ​ഞ്ഞു.

വാ​ഹ​നം എ​ളു​പ്പ​ത്തി​ല്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന സ്മാ​ര്‍ട്ട് ഫൈ​ന്‍ഡ്, താ​ക്കോ​ല്‍ ഇ​ല്ലാ​തെ വാ​ഹ​നം ലോ​ക്ക് ചെ​യ്യാ​നും അ​ണ്‍ലോ​ക്ക് ചെ​യ്യാ​നു​മു​ള്ള സ്മാ​ര്‍ട്ട് കീ, ​സ്മാ​ര്‍ട്ട് സ്റ്റാ​ര്‍ട്ട്, വാ​ഹ​ന​മോ​ഷ​ണം ത​ട​യു​ന്ന സ്മാ​ര്‍ട്ട് സേ​ഫ് തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ളാ​ണ് ഹോ​ണ്ട സ്മാ​ര്‍ട്ട് കീ​യി​ലു​ള്ള​ത്. എ​ൻ​ജി​ന്‍ സ്റ്റാ​ര്‍ട്ട്/​സ്റ്റോ​പ്പ് സ്വി​ച്ച്, 18 ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള സ്റ്റോ​റേ​ജ് ഇ​ടം, ഡ​ബി​ള്‍ ലി​ഡ് ഫ്യു​വ​ല്‍ ഓ​പ്പ​ണി​ങ് സം​വി​ധാ​നം, ലോ​ക്ക് മോ​ഡ്, കൂ​ടു​ത​ല്‍ ച​ര​ക്ക് വ​ഹി​ക്കാ​നു​ള്ള ശേ​ഷി, കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട യാ​ത്ര ല​ഭ്യ​മാ​ക്കു​ന്ന ലോ​ങ് വീ​ല്‍ ബേ​സ്, ഡി​സി എ​ല്‍ഇ​ഡി ഹെ​ഡ്‌​ലാം​പ് തു​ട​ങ്ങി​യ ആ​ക്റ്റി​വ 2023ന്‍റെ സ​വി​ശേ​ഷ​ത​ക​ളാ​ണ്. ഹോ​ണ്ട ആ​ക്റ്റി​വ 2023 അ​ഞ്ച് പേ​റ്റ​ന്‍റ് ആ​പ്ലി​ക്കേ​ഷ​നു​ക​ളോ​ടെ​യാ​ണ് വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സ്റ്റാ​ന്‍ഡേ​ഡ്, ഡീ​ല​ക്സ്, സ്മാ​ര്‍ട്ട് എ​ന്നി​ങ്ങ​നെ മൂ​ന്ന് വ​ക​ഭേ​ദ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന ആ​ക്റ്റി​വ 2023ന്‍റെ വി​ല യ​ഥാ​ക്ര​മം 74,536 രൂ​പ, 77,036 രൂ​പ, 80,537 (ഡ​ല്‍ഹി എ​ക്സ്ഷോ​റൂം വി​ല) രൂ​പ​യാ​ണ്. പേ​ള്‍ സൈ​റ​ണ്‍ ബ്ലൂ, ​ഡീ​സ​ന്‍റ് ബ്ലൂ ​മെ​റ്റാ​ലി​ക്, റെ​ബ​ല്‍ റെ​ഡ് മെ​റ്റാ​ലി​ക്, ബ്ലാ​ക്ക്, പേ​ള്‍ പ്ര​ഷ്യ​സ് വൈ​റ്റ്, മാ​റ്റെ ആ​ക്സി​സ് ഗ്രേ ​മെ​റ്റാ​ലി​ക് എ​ന്നീ ആ​റു നി​റ​ങ്ങ​ളി​ലും ല​ഭ്യ​മാ​ണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com