ഏഷ്യയിലെ ഏറ്റവും വലിയ പറക്കും കാർ നിർമാതാക്കളായ ചൈനീസ് കമ്പനിയായ എക്സ്പെങ് എയ്റോഎച്ച്ടി ദുബായിൽ അവരുടെ ആദ്യ വാഹനം അന്തരീക്ഷത്തിലൂടെ പറത്തി.