ഇ​ല​ക്‌​ട്രി​ക് ത്രീ ​വീ​ല​ർ: മു​ന്നി​ൽ മഹീ​ന്ദ്ര

ഇ​ന്ത്യ​യി​ലെ ഇ​ല​ക്‌​ട്രി​ക് ത്രീ​വീ​ല​ര്‍ വി​പ​ണി​യി​ല്‍ എം​എ​ല്‍എം​എം​എ​ല്ലി​ന് നി​ല​വി​ല്‍ 9.3 ശ​ത​മാ​നം പ​ങ്കാ​ളി​ത്ത​മു​ണ്ട്
ഇ​ല​ക്‌​ട്രി​ക് ത്രീ ​വീ​ല​ർ:  മു​ന്നി​ൽ മഹീ​ന്ദ്ര

കൊ​ച്ചി: മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര ലി​മി​റ്റ​ഡി​ന്‍റെ ഉ​പ​വി​ഭാ​ഗ​മാ​യ മ​ഹീ​ന്ദ്ര ലാ​സ്റ്റ് മൈ​ല്‍ മൊ​ബി​ലി​റ്റി ലി​മി​റ്റ​ഡ് (എം​എ​ല്‍എം​എം​എ​ല്‍) 2024 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ മി​ക​ച്ച നേ​ട്ട​ത്തോ​ടെ ഇ​ല​ക്‌​ട്രി​ക് ത്രീ​വീ​ല​ര്‍ വി​പ​ണി​യി​ലെ മേ​ധാ​വി​ത്വം തു​ട​രു​ന്നു. ഇ​തു​വ​രെ 1.4 ല​ക്ഷ​ത്തി​ല്‍ അ​ധി​കം ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ എം​എ​ല്‍എം​എം​എ​ല്‍ വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്.

ഇ​ന്ത്യ​യി​ലെ ഇ​ല​ക്‌​ട്രി​ക് ത്രീ​വീ​ല​ര്‍ വി​പ​ണി​യി​ല്‍ എം​എ​ല്‍എം​എം​എ​ല്ലി​ന് നി​ല​വി​ല്‍ 9.3 ശ​ത​മാ​നം പ​ങ്കാ​ളി​ത്ത​മു​ണ്ട്. എ​ല്‍5 ഇ​വി വി​ഭാ​ഗ​ത്തി​ല്‍, 2024 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ഇ​തു​വ​രെ 55.1 ശ​ത​മാ​നം പ​ങ്കാ​ളി​ത്ത​ത്തോ​ടെ മ​ഹീ​ന്ദ്ര ലാ​സ്റ്റ് മൈ​ല്‍ മൊ​ബി​ലി​റ്റി ലി​മി​റ്റ​ഡ് ആ​ണ് മു​ന്നി​ല്‍.

വെ​റും എ​ട്ട് മാ​സ​ത്തി​ല്‍ 40,000 ഇ​വി​ക​ള്‍ വി​റ്റു​കൊ​ണ്ട് മി​ക​ച്ച വ​ള​ര്‍ച്ച​യാ​ണ് എം​എ​ല്‍എം​എം​എ​ല്‍ നേ​ടി​യ​ത്. ട്രി​യോ പ്ല​സ്, ഇ-​ആ​ല്‍ഫ സൂ​പ്പ​ര്‍ റി​ക്ഷ​യും കാ​ര്‍ഗോ വേ​രി​യ​ന്‍റും എ​ന്നി​ങ്ങ​നെ ര​ണ്ട് പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച​താ​ണ് ഈ ​കു​തി​പ്പി​ന് കാ​ര​ണ​മാ​യ​ത്. എം​എ​ല്‍എം​എം​എ​ല്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്ന വൈ​വി​ധ്യ​മാ​ര്‍ന്ന ത്രീ-​വീ​ല​ര്‍ ഇ​വി​ക​ളി​ല്‍ ട്രി​യോ, ട്രി​യോ പ്ല​സ്, ട്രി​യോ സോ​ര്‍, ട്രി​യോ യാ​രി, സോ​ര്‍ ഗ്രാ​ന്‍റ്, ഇ-​ആ​ല്‍ഫ സൂ​പ്പ​ര്‍, ഇ-​ആ​ല്‍ഫ കാ​ര്‍ഗോ എ​ന്നി​വ ഉ​ള്‍പ്പെ​ടു​ന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com