ഹീ​റോ​യു​ടെ സൂം- ​ഹൈ​ടെ​ക് 110 സി​സി സ്കൂ​ട്ട​ര്‍ വി​പ​ണി​യി​ൽ

ഹീ​റോ​യു​ടെ സൂം- ​ഹൈ​ടെ​ക് 110 സി​സി സ്കൂ​ട്ട​ര്‍ വി​പ​ണി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: 110 സി​സി സെ​ഗ്മെ​ന്‍റി​ല്‍ പു​തി​യ മോ​ഡ​ലാ​യ "സൂം' ​പു​റ​ത്തി​റ​ക്കി ഹീ​റോ മോ​ട്ടോ​കോ​ര്‍പ്. ഈ ​വി​ഭാ​ഗ​ത്തി​ലാ​ദ്യ​മാ​യാ​ണ് ഹീ​റോ ഇ​ന്‍റ​ലി​ജ​ന്‍റ് കോ​ര്‍ണ​റി​ങ് ലൈ​റ്റ് (എ​ച്ച്ഐ​സി​എ​ല്‍) അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം ത​ന്നെ വ​ലു​തും വി​ശാ​ല​വു​മാ​യ ട​യ​റു​ക​ളും, മി​ക​ച്ച മൊ​ബി​ലി​റ്റി ഉ​റ​പ്പ് ത​രു​ന്ന സി​പ്പി ആ​ക്സി​ല​റേ​ഷ​നും പു​തി​യ സൂ​മി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

രാ​ത്രി​യാ​ത്ര​ക​ളി​ല്‍, വ​ള​വു​ക​ളി​ലും തി​രു​വു​ക​ളി​ലും ഹീ​റോ​യു​ടെ കോ​ര്‍ണ​റി​ങ് ലൈ​റ്റു​ക​ള്‍ പ്ര​കാ​ശം ന​ല്‍കു​ക​യും വ്യ​ക്ത​മാ​യ കാ​ഴ്ച്ച ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യു​ന്നു. കൂ​ടാ​തെ, ഹീ​റോ മോ​ട്ടോ​കോ​ര്‍പ്പി​ന്‍റെ ഐ​ത്രീ-​എ​സ് സാ​ങ്കേ​തി​ക വി​ദ്യ​യി​ലു​ള്ള (ഐ​ഡി​ല്‍ സ്റ്റോ​പ്പ്-​സ്റ്റാ​ര്‍ട്ട് സി​സ്റ്റം) ബി​എ​സ്സി-​ക്സ് എ​ൻ​ജി​നും, ബ്ലൂ​ടൂ​ത്ത് ക​ണ​ക്റ്റി​വി​റ്റി​യും സൈ​ഡ്-​സ്റ്റാ​ന്‍ഡ് എ​ൻ​ജി​ന്‍ ക​ട്ട്-​ഓ​ഫു​മു​ള്ള പു​തി​യ ഡി​ജി​റ്റ​ല്‍ സ്പീ​ഡോ​മീ​റ്റ​റു​മാ​യാ​ണ് സൂം ​എ​ത്തു​ന്ന​ത്.

ഹീ​റോ​യു​ടെ സ​വി​ശേ​ഷ​മാ​യ "എ​ക്സ് സെ​ന്‍സ് ടെ​ക്നോ​ള​ജി' പ്ര​ക​ട​ന​ത്തോ​ടൊ​പ്പം ത​ന്നെ മി​ക​ച്ച ഇ​ന്ധ​ന ക്ഷ​മ​ത​യും ഉ​റ​പ്പു​വ​രു​ത്തു​ന്നു. ഷീ​റ്റ് ഡ്രം, ​കാ​സ്റ്റ് ഡ്രം, ​കാ​സ്റ്റ് ഡി​സ്ക് എ​ന്നീ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ൽ അ​ഞ്ച് സ്പോ​ര്‍ട്ടി നി​റ​ങ്ങ​ളി​ല്‍ സ്കൂ​ട്ട​ർ ല​ഭ്യ​മാ​ണ്. ഷീ​റ്റ് ഡ്രം ​വേ​രി​യ​ന്‍റ് പോ​ള്‍ സ്റ്റാ​ര്‍ ബ്ലൂ ​നി​റ​ത്തി​ലും, കാ​സ്റ്റ് ഡ്രം ​വേ​രി​യ​ന്‍റ് പോ​ള്‍സ്റ്റാ​ര്‍ ബ്ലൂ, ​ബ്ലാ​ക്ക്, പേ​ള്‍ സി​ല്‍വ​ര്‍ വൈ​റ്റ് എ​ന്നീ നി​റ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ണ്. കാ​സ്റ്റ് ഡി​സ്ക് വേ​രി​യ​ന്‍റ് പോ​ള്‍സ്റ്റാ​ര്‍ ബ്ലൂ, ​ബ്ലാ​ക്ക്, സ്പോ​ര്‍ട്സ് റെ​ഡ്, മാ​റ്റ് അ​ബ്രാ​ക്സ് ഓ​റ​ഞ്ച് എ​ന്നീ നാ​ല് നി​റ​ങ്ങ​ളി​ലും ല​ഭ്യ​മാ​ണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com