പുതിയ ഹ്യുണ്ടായി ക്രെറ്റ വിപണിയിൽ | Video

സാങ്കേതിക മികവിൽ മിന്നുന്ന ക്രെറ്റ; അനായാസ യാത്രയ്ക്ക് പുത്തൻ അവതാരം.
  • അത്യാധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെയുള്ള പുതിയ ഹ്യുണ്ടായി ക്രെറ്റ.

  • ക്വാഡ് ബീം എല്‍ഇഡി ഹെഡ്‌ലാംപുകള്‍, 26.03 സെന്‍റീമീറ്റര്‍ എച്ച്ഡി ഇന്‍ഫോടെയ്ൻ‌മെന്‍റ്, പ്രീമിയം ഇന്‍റീരിയർ, ഡ്രൈവ് മോഡുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യം, എട്ടു സ്പീക്കറുകളുമായുള്ള ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, എഴുപതിലേറെ സൗകര്യങ്ങളുമായുള്ള അഡ്വാന്‍സ്ഡ് ബ്ലൂലിങ്ക് കണക്റ്റഡ് കാര്‍ സര്‍വീസ്.

  • ആധുനിക ലെവല്‍ 2 അഡാസ് സുരക്ഷാ സ്യൂട്ടുകള്‍, 1.5 ലിറ്റര്‍ ടര്‍ബോ ജിഡിഐ എൻജിന്‍ എന്നിവയടക്കം ഈ വിഭാഗത്തിലെ മുന്‍നിര സവിശേഷതകൾ.

  • ആറ് എയര്‍ബാഗുകള്‍, എല്ലാ സീറ്റുകള്‍ക്കും മൂന്നു പോയിന്‍റ് സീറ്റ് ബെല്‍റ്റുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റന്‍റ് കണ്‍ട്രോള്‍.

  • പുതിയ ക്രെറ്റയുടെ എക്സ്ഷോറൂം വില 10.99 ലക്ഷം മുതൽ.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com