പുതിയ ജാവ 350 മൂന്ന് നിറങ്ങളിൽ, വില എത്ര | Video

വിസ്മയകരമായ ഡിസൈനും ഉയര്‍ന്ന പ്രകടനവുമായി ജാവ 350

ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് പുനര്‍രൂപകല്‍പ്പന ചെയ്ത ജാവ 350 വിപണിയില്‍ അവതരിപ്പിച്ചു. 2,14,950 രൂപയാണ് ന്യൂഡല്‍ഹി എക്സ്ഷോറൂം വില. മെറൂണ്‍, കറുപ്പ് എന്നിവയ്ക്കൊപ്പം പുതിയ മിസ്റ്റിക് ഓറഞ്ച് നിറത്തിലും പുതിയ ജാവ 350 ലഭ്യമാകും.

  • പോളിഷ്ഡ് ക്രോം, ഗോള്‍ഡന്‍ പിന്‍സ്ട്രിപ്പ്സ് എന്നിവും പുതിയ ജാവ 350യുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു.

  • നീളമേറിയ വീല്‍ബേസ്, 178 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, ഇതുവഴി മികച്ച റൈഡിങ് നിലവാരം

  • കോണ്ടിനെന്‍റല്‍ ഡ്യുവല്‍-ചാനല്‍ എബിഎസിനൊപ്പം 280എംഎം ഫ്രണ്ട്,‌ 240എംഎം റിയര്‍ ഡിസ്ക് ബ്രേക്കുകൾ, ടോപ്പ്-ടയര്‍ ബ്രേക്കിങ് സിസ്റ്റം.

  • ശക്തമായ 334 സിസി ലിക്വിഡ്-കൂള്‍ഡ് എൻജിൻ. അതിവേഗ ഓഫ്‌ലൈന്‍ ആക്സിലറേഷന്‍.

  • 28.2 എന്‍എം ടോര്‍ക്കും, 22.5 പിഎസ് പവര്‍ ഔട്ട്പുട്ടും.

  • അസിസ്റ്റ് ആന്‍ഡ് സ്ലിപ്പ് (എ ആന്‍ഡ് എസ്) ക്ലച്ച്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com