ഡി​സം​ബ​ർ ഓ​ഫ​റു​ക​ളു​മാ​യി ജാ​വ യെ​സ്ഡി

തെ​ര​ഞ്ഞെ​ടു​ത്ത ജാ​വ 42, യെ​സ്ഡി റോ​ഡ്സ്റ്റ​ര്‍ മോ​ഡ​ലു​ക​ളി​ല്‍ എ​ക്സ്ചേ​ഞ്ച് ബോ​ണ​സ് ഓ​ഫ​റു​മു​ണ്ട്
ഡി​സം​ബ​ർ ഓ​ഫ​റു​ക​ളു​മാ​യി ജാ​വ യെ​സ്ഡി

കൊ​ച്ചി: ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ജാ​വ യെ​സ്ഡി മോ​ട്ടോ​ര്‍സൈ​ക്കി​ള്‍സ് മി​ക​ച്ച ഡി​സം​ബ​ര്‍ ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ആ​ക​ര്‍ഷ​ക​മാ​യ ഇ​എം​ഐ സ്കീ​മു​ക​ള്‍, എ​ക്സ്റ്റെ​ന്‍ഡ​ഡ് വാ​റ​ന്‍റി, റൈ​ഡി​ങ് ഗി​യ​റു​ക​ള്‍ക്ക് ആ​ക​ര്‍ഷ​ക​മാ​യ കി​ഴി​വു​ക​ള്‍, 2023 ഡി​സം​ബ​ര്‍ 31 വ​രെ ഡെ​ലി​വ​റി​ക്ക് ആ​ക്സ​സ​റി​ക​ള്‍ എ​ന്നി​വ ഈ ​ഓ​ഫ​റു​ക​ളി​ലു​ള്‍പ്പെ​ടു​ന്നു.

തെ​ര​ഞ്ഞെ​ടു​ത്ത ജാ​വ 42, യെ​സ്ഡി റോ​ഡ്സ്റ്റ​ര്‍ മോ​ഡ​ലു​ക​ളി​ല്‍ എ​ക്സ്ചേ​ഞ്ച് ബോ​ണ​സ് ഓ​ഫ​റു​മു​ണ്ട്. ജാ​വ, യെ​സ്ഡി മോ​ട്ടോ​ര്‍സൈ​ക്കി​ളു​ക​ളു​ടെ എ​ല്ലാ മോ​ഡ​ലു​ക​ള്‍ക്കും നാ​ല് വ​ര്‍ഷം അ​ല്ലെ​ങ്കി​ല്‍ 50,000 കി​ലോ​മീ​റ്റ​ര്‍ വ​രെ എ​ക്സ്റ്റെ​ന്‍ഡ​ഡ് വാ​റ​ന്‍റി ല​ഭ്യ​മാ​ണ്. സ്റ്റാ​ന്‍ഡേ​ഡ് ഓ​ഫ​ര്‍ 2 വ​ര്‍ഷം അ​ല്ലെ​ങ്കി​ല്‍ 24,000 കി​ലോ​മീ​റ്റ​റാ​ണ് എ​ന്നാ​ല്‍ ഡി​സം​ബ​റി​ല്‍ എ​ടു​ക്കു​ന്ന എ​ല്ലാ ഡെ​ലി​വ​റി​ക​ള്‍ക്കും അ​ധി​ക ചെ​ല​വി​ല്ലാ​തെ എ​ക്സ്റ്റെ​ന്‍ഡ​ഡ് വാ​റ​ന്‍റി ല​ഭ്യ​മാ​ണ്. ഐ​ഡി​എ​ഫ്സി​യി​ല്‍ നി​ന്നു​ള്ള ആ​ക​ര്‍ഷ​ക​മാ​യ കു​റ​ഞ്ഞ ഇ​എം​ഐ സ്കീ​മു​ക​ള്‍ വെ​റും 1,888 രൂ​പ മു​ത​ൽ ആ​രം​ഭി​ക്കും. ഈ ​ഓ​ഫ​ര്‍ എ​ല്ലാ ജാ​വ, യെ​സ്ഡി മോ​ഡ​ലു​ക​ളി​ലും ല​ഭ്യ​മാ​ണ്.

റൈ​ഡി​ങ് ജാ​ക്ക​റ്റു​ക​ള്‍ മു​ത​ല്‍ ടൂ​റി​ങ് ആ​ക്സ​സ​റി​ക​ള്‍ വ​രെ​യു​ള്ള എ​ല്ലാ തെ​ര​ഞ്ഞെ​ടു​ത്ത ഉ​ത്പ​ന്ന​ങ്ങ​ളും 50% വി​ല​ക്കി​ഴി​വി​ല്‍ ല​ഭ്യ​മാ​ണ്. ജാ​വ യെ​സ്ഡി മോ​ട്ടോ​ര്‍സൈ​ക്കി​ളി​ന്‍റെ ജാ​വ 42, യെ​സ്ഡി റോ​ഡ്സ്റ്റ​ര്‍ എ​ന്നി​വ​യു​ടെ സിം​ഗി​ള്‍ ടോ​ണ്‍ മോ​ഡ​ലു​ക​ളി​ല്‍ പ്ര​ത്യേ​ക എ​ക്സ്ചേ​ഞ്ച് ബോ​ണ​സ് ഓ​ഫ​റു​മു​ണ്ട്.

Trending

No stories found.

Latest News

No stories found.