ജോ​യ് ഇ-​ബൈ​ക്ക് വി​ത​ര​ണ ശൃം​ഖ​ല വി​ക​സി​പ്പി​ക്കു​ന്നു

വാ​ര്‍ഡ്‌​വി​സാ​ര്‍ഡി​ന് ഇ​ന്ത്യ​യി​ലെ 55ല​ധി​കം പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​വു​മു​ണ്ട്
ജോ​യ് ഇ-​ബൈ​ക്ക് വി​ത​ര​ണ ശൃം​ഖ​ല വി​ക​സി​പ്പി​ക്കു​ന്നു

കൊ​ച്ചി: വി​ത​ര​ണ ശൃം​ഖ​ല​യ്ക്ക് ഉ​ത്തേ​ജ​നം ന​ല്‍കി ഇ​രു​ച​ക്ര വാ​ഹ​ന നി​ര്‍മാ​താ​ക്ക​ളാ​യ വാ​ർ​ഡ്‌​വി​സാ​ര്‍ഡ് ഇ​ന്ന​വേ​ഷ​ന്‍സ് ആ​ന്‍ഡ് മൊ​ബി​ലി​റ്റി ലി​മി​റ്റ​ഡ്, ഡി​സ്ട്രി​ബ്യൂ​ഷ​ന്‍-​ഡീ​ല​ര്‍ മാ​തൃ​ക പു​നഃ​ക്ര​മീ​ക​രി​ക്കു​ന്നു.

താ​ലൂ​ക്ക് ത​ല​ത്തി​ലു​ള്ള ഡീ​ല​ര്‍മാ​രു​മാ​യു​ള്ള ക​മ്പ​നി​യു​ടെ ബ​ന്ധം ആ​ഴ​ത്തി​ലു​റ​പ്പാ​ക്കു​ന്ന​തി​ന് സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ല്‍ ജി​ല്ലാ ത​ല​ത്തി​ല്‍ 150 ഡി​സ്ട്രി​ബ്യൂ​ട്ട​ര്‍ ഷോ​റൂ​മു​ക​ള്‍ സ്ഥാ​പി​ക്കും. നി​ല​വി​ല്‍ ക​മ്പ​നി​ക്ക് രാ​ജ്യ​ത്ത് 600ല​ധി​കം ട​ച്ച് പോ​യി​ന്‍റു​ക​ളു​ണ്ട്. രാ​ജ്യ​ത്തെ മി​ക​ച്ച ബ്രാ​ന്‍ഡാ​യി മാ​റു​ന്ന​തി​ന് ജോ​യ് ഇ-​ബൈ​ക്കി​നെ പി​ന്തു​ണ​ച്ച നി​ല​വി​ലെ ഡീ​ല​ര്‍മാ​ര്‍ക്ക് വി​ത​ര​ണ​ക്കാ​ര​നാ​കാ​നു​ള്ള അ​വ​സ​രം ആ​ദ്യം ന​ല്‍കാ​നാ​ണ് ക​മ്പ​നി മാ​നെ​ജ്മെ​ന്‍റി​ന്‍റെ തീ​രു​മാ​നം. വാ​ര്‍ഡ്‌​വി​സാ​ര്‍ഡി​ന് ഇ​ന്ത്യ​യി​ലെ 55ല​ധി​കം പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​വു​മു​ണ്ട്.

വാ​ഹ​ന​ങ്ങ​ള്‍ക്കു​ള്ള വി​ത​ര​ണ വി​ട​വ് നി​ക​ത്തു​ന്ന​തി​നും, ഉ​പ​ഭോ​ക്തൃ അ​നു​ഭ​വം ഉ​യ​ര്‍ത്തു​ന്ന​തി​നും ക​മ്പ​നി​യു​ടെ ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ മോ​ഡ​ലി​ന്‍റെ ഉ​യ​ര്‍ച്ച പ്രീ-​ഷെ​ഡ്യൂ​ള്‍ ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് വാ​ർ​ഡ്‌​വി​സാ​ര്‍ഡ് ഇ​ന്ന​വേ​ഷ​ന്‍സ് ആ​ന്‍ഡ് മൊ​ബി​ലി​റ്റി ലി​മി​റ്റ​ഡ് ചെ​യ​ര്‍മാ​നും മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റു​മാ​യ യ​തി​ന്‍ ഗു​പ്തെ പ​റ​ഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com