വാര്‍ഷിക സര്‍വീസ് ക്യാമ്പുമായി എംജി മോട്ടോഴ്സ്

രാജ്യവ്യാപക ക്യാമ്പ് ഈ മാസം 18 വരെ ഇന്ത്യയിലെ എല്ലാ അംഗീകൃത എംജി സര്‍വീസ് സെന്‍ററുകളിലും
വാര്‍ഷിക സര്‍വീസ് ക്യാമ്പുമായി എംജി മോട്ടോഴ്സ്
Updated on

കൊച്ചി: എംജി മോട്ടോര്‍ ഇന്ത്യ ഉപഭോക്താക്കള്‍ക്കായി വാര്‍ഷിക സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ചു. രാജ്യവ്യാപക ക്യാമ്പ് ഈ മാസം 18 വരെ ഇന്ത്യയിലെ എല്ലാ അംഗീകൃത എംജി സര്‍വീസ് സെന്‍ററുകളിലും നടക്കും.

വാഹന ഹെല്‍ത്ത് ചെക്കപ്പ്, സൗജന്യ കാര്‍ വാഷ്, സൗജന്യ ബാറ്ററി ഹെല്‍ത്ത് ചെക്കപ്പ്, എസി സര്‍വീസില്‍ 25% വരെ കിഴിവ്, മൂല്യവര്‍ധിത സര്‍വീസുകളില്‍ 20% വരെ കിഴിവ്, എഞ്ചിന്‍ ഓയിലിന് ആകര്‍ഷകമായ കിഴിവ്, ടയര്‍ മാറ്റിയിടുന്നതിന് പ്രത്യേക ഓഫര്‍ എന്നീ ഓഫറുകള്‍ എം.ജി പ്രഖ്യാപിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com