2.5 ദശലക്ഷം കാറുകൾ നിര്‍മിച്ച് റെനോ നിസാന്‍ ഓട്ടൊമോട്ടീവ്

ക​ഴി​ഞ്ഞ 13 വ​ര്‍ഷ​മാ​യി റെ​നോ​യി​ലെ​യും നി​സാ​നി​ലെ​യു​മു​ള്ള 20 മോ​ഡ​ലു​ക​ളു​ടെ കാ​റു​ക​ള്‍ ചെന്നൈ പ്ലാ​ന്‍റി​ല്‍ നി​ർ​മി​ച്ചി​ട്ടു​ണ്ട്
Renault plant in Chennai
Renault plant in Chennai

കൊ​ച്ചി: ചെ​ന്നൈ​യി​ലെ അ​ത്യാ​ധു​നി​ക നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ല്‍ 2.5 ദ​ശ​ല​ക്ഷം കാ​റു​ക​ള്‍ നി​ര്‍മി​ച്ച​താ​യി റെ​നോ നി​സാ​ന്‍ ഓ​ട്ടൊ​മോ​ട്ടീ​വ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ 13 വ​ര്‍ഷ​മാ​യി റെ​നോ​യി​ലെ​യും നി​സാ​നി​ലെ​യു​മു​ള്ള 20 മോ​ഡ​ലു​ക​ളു​ടെ കാ​റു​ക​ള്‍ പ്ലാ​ന്‍റി​ല്‍ നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഒ​പ്പം ആ​റ് പു​തി​യ മോ​ഡ​ലു​ക​ള്‍ കൂ​ടി നി​ർ​മി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

ചെ​ന്നൈ​യി​ലെ ഒ​റ​ഗ​ഡ​ത്ത് 600 ഏ​ക്ക​റി​ല്‍ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന അ​ല​യ​ന്‍സ് പ്ലാ​ന്‍റി​ല്‍ ഓ​രോ വ​ര്‍ഷ​വും ശ​രാ​ശ​രി 1.9 ല​ക്ഷ​ത്തി​ല​ധി​കം കാ​റു​ക​ള്‍ നി​ർ​മി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലേ​ക്കും ഒ​പ്പം യൂ​റോ​പ്പ്, ലാ​റ്റി​ന്‍ അ​മെ​രി​ക്ക തു​ട​ങ്ങി​യ 108ഓ​ളം അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​ക​ളി​ലേ​ക്കും ഇ​വ ക​യ​റ്റു​മ​തി ചെ​യ്യു​ന്നു​ണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com