Auto
ഇന്ത്യക്കാർക്കിഷ്ടം എസ്‌യുവി | Video
കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുകൾ അനുസരിച്ച് ഇന്ത്യക്കാർക്കിഷ്ടം എസ്‌യുവികളോടാണ്. കഴിഞ്ഞ വർഷം ഏകദേശം 65 ശതമാനവും വിറ്റഴിഞ്ഞത് എസ്‌യുവിയാണ്. അതേസമയം, 15 വർഷമായി കാർ വിപണിയിൽ ഏറ്റവും കൂടുതലായി വിറ്റിരുന്നത് ചെറു കാറുകളാണ്.
എന്നാൽ, 2009 ശേഷം ആകെ വിറ്റത് 31% മാത്രമാണ്. മാരുതി സുസുക്കി പോലെയുള്ള കാറുകളോടുള്ള താൽപ്പര്യം കുറഞ്ഞതാണ് ഇതിനുള്ള പ്രധാന കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൂടുതലായി വിറ്റ് പോയത് ഹ്യൂണ്ടായ് ക്രെറ്റ, മഹീന്ദ്ര സ്കോർപിയോ, ടാറ്റ പഞ്ച്, തുടങ്ങിയ എസ്‌യുവികളാണ്.