ഒരു വർഷത്തിനിടെ വോൾവോ കേരളത്തിൽ വിറ്റത് 100 ഇലക്‌ട്രിക് കാറുകൾ

നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​യ കേ​ര​ള​ത്തി​ലെ ഉ​പ​യോ​ക്താ​ക്ക​ളാ​ണ് ഞ​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ളെ ഇ​ത്ര​യേ​റെ സ്വീ​കാ​ര്യ​മാ​ക്കി​യ​ത്
ഒരു വർഷത്തിനിടെ വോൾവോ കേരളത്തിൽ വിറ്റത് 100 ഇലക്‌ട്രിക് കാറുകൾ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ 100 കാ​റു​ക​ള്‍ വി​റ്റ​ഴി​ച്ച നേ​ട്ടം സ്വ​ന്ത​മാ​ക്കി വോ​ള്‍വോ കാ​ര്‍ ഇ​ന്ത്യ. എ​റ​ണാ​കു​ള​ത്ത് മാ​ത്രം 39 കാ​റു​ക​ളാ​ണ് വി​റ്റ​ഴി​ച്ച​ത്. XC40 റീ​ചാ​ര്‍ജു​ള്ള 82 യൂ​ണി​റ്റും 18 യൂ​ണി​റ്റ് സി40 ​റീ​ചാ​ര്‍ജും ആ​ണ് വി​റ്റ​ഴി​ച്ച​ത്. XC40 റീ​ചാ​ര്‍ജ് ഡെ​ലി​വ​റി 2022 ന​വം​ബ​റി​ലും, സി40 ​റീ​ചാ​ര്‍ജ് ഡെ​ലി​വ​റി 2023 സെ​പ്റ്റം​ബ​ര്‍ പ​കു​തി​യോ​ടെ​യു​മാ​ണ് ആ​രം​ഭി​ച്ച​ത്.

നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​യ കേ​ര​ള​ത്തി​ലെ ഉ​പ​യോ​ക്താ​ക്ക​ളാ​ണ് ഞ​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ളെ ഇ​ത്ര​യേ​റെ സ്വീ​കാ​ര്യ​മാ​ക്കി​യ​ത്. വ​ര്‍ഷം തോ​റും, നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യി​ല്‍ തീ​ര്‍ത്ത ഇ​ല​ക്‌​ട്രോ​ണി​ക് വാ​ഹ​ന​ങ്ങ​ള്‍ ക​മ്പ​നി ഇ​നി​യും പു​റ​ത്തി​റ​ക്കു​മെ​ന്ന് വോ​ള്‍വോ കാ​ര്‍ ഇ​ന്ത്യ മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ ജ്യോ​തി മ​ല്‍ഹോ​ത്ര പ​റ​ഞ്ഞു. നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളോ​ടു കൂ​ടി​യ​തും പ​രി​സ്ഥി​തി സൗ​ഹാ​ര്‍ദ​വു​മാ​യ ഉ​ത്പ​ന്ന​ങ്ങ​ളെ​ത്തി​ച്ച് ന​ല്‍കാ​ന്‍ പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ര്‍ത്തി​ക്കു​മെ​ന്നും വ​രും വ​ര്‍ഷ​ങ്ങ​ളി​ലും ഈ ​വി​ജ​യം ആ​വ​ര്‍ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും സി​ഇ​ഒ ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍ പ​റ​ഞ്ഞു.

Trending

No stories found.

Latest News

No stories found.