വീണ്ടും ഉയർന്ന് സ്വർണവില; നിരക്കറിയാം

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില
again gold rate increased in 25-10-2024
വീണ്ടും ഉയർന്ന് സ്വർണവില; നിരക്കറിയാംRepresentative image
Updated on

കൊച്ചി: റെക്കോർഡുകൾ തിരുത്തിക്കുറിച്ച് വീണ്ടും സ്വർണ വിലയിൽ വർധന. പവന് 80 രൂപയാണ് വർധിച്ചത്. ഇതോടെ 58,360 രൂപയാണ് ഒരു പവന്ഡ സ്വർണത്തിന്‍റെ വില. ഗ്രാമിന് 10 രൂപയാണ് വർധിച്ചത്.ഇതോടെ ഒരു ഗ്രാമിന് 7,385 രൂപയാണ് നൽകേണ്ടത്.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടർന്നുള്ള ദിവസങ്ങളിൽ റെക്കോഡുകളിട്ട് സ്വർണവില 58,720 എന്ന നിരക്കിലേക്കെത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.