വമ്പൻ ഡിസ്കൗണ്ടുകളുമായി ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ 18 വരെ

ഷോപ്പിങ് ഉത്സവം വ്യാഴാഴ്ച അവസാനിക്കും; ബാങ്ക് ഓഫറുകൾ, വമ്പൻ ഡീലുകൾ, 40 ശതമാനം മുതൽ 75 ശതമാനം വരെ ഡിസ്കൗണ്ടുകൾ
Great Republic Day Sale
Great Republic Day SaleAmazon

കൊച്ചി: ആമസോണിന്‍റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 13ന് ആരംഭിച്ചു. ജനുവരി 18നാണ് സെയിൽ അവസാനിക്കുന്നത്. ആമസോൺ പ്രൈം മെംബേഴ്സിന് സെയിലിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

ആറ് ദിവസത്തെ ഓൺലൈൻ ഷോപ്പിങ് ഉത്സവത്തിൽ വമ്പൻ ഡീലുകളാണ് ഇ കൊമേഴ്സ് രംഗത്തെ വമ്പൻമാരായ ആമസോൺ മുന്നോട്ടുവയ്ക്കുന്നത്. സ്മാർട്ട്‌ഫോണുകൾക്കും അക്സസറികൾക്കും 40% ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. ലാപ്‌ടോപ്പുകൾക്കും ടാബ്‌ലറ്റുകൾക്കും സ്‌മാർട്ട് ഡിവൈസുകൾക്കും 75% വരെയാണ് ഡിസ്‌കൗണ്ട്. 65% വരെയും ഓഫറാണ് ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയവയ്ക്കു ലഭിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com