പെട്രോള്‍, ഡീസല്‍ വില 10 രൂപ വരെ കുറയുമെന്ന് റിപ്പോർട്ട്

എണ്ണക്കമ്പനികളുമായി ചർച്ച നടത്തിവരികയാണ്.
central government to reduce petrol diesel price soon
central government to reduce petrol diesel price soon
Updated on

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പെട്രോള്‍, ഡീസല്‍ വില വരുംദിവസങ്ങളില്‍ കുറയുമെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം പെട്രോളിനും ഡീസലിനും ലിറ്ററിന് നാലു രൂപ മുതൽ പത്തു രൂപ വരെ കുറച്ചേക്കുമെന്നാണ് വിവരം.

വില കുറയ്ക്കുന്നതിനെക്കുറിച്ച് സർക്കാർ എണ്ണക്കമ്പനികളുമായി ചർച്ച നടത്തിവരികയാണെന്നാണ് . 2022 മെയ് മാസത്തിന് ശേഷം പെട്രോള്‍, ഡീസല്‍ വില കുറച്ചിട്ടില്ല. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വിലയിൽ കുറവുണ്ട്. ഇത് കണക്കിലെടുത്താണ് ഇന്ധനവില കുറയ്ക്കാൻ നീക്കം നടത്തുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com