ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു; 1 കോടി രൂപ തൃശൂരിൽ വിറ്റ ടിക്കറ്റിന്

എല്ലാ ബുധനാഴ്ചകളിലും നറുക്കെടുപ്പ് നടത്തുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.
ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു; 1 കോടി രൂപ തൃശൂരിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ഫിഫ്റ്റി- ഫിഫ്റ്റി FF-53 ഭാഗ്യക്കുറിയുടെ നടുക്കെറുടുപ്പ് ഫലം പ്രഖ്യാപിച്ചു. തൃശൂരിൽ വിറ്റ FL 672019 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഒരു കോടി രൂപയാണ് സമ്മാനം.

രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ കോട്ടയത്താണ് വിറ്റത്. FC 156733 എന്ന നമ്പറിനാണ് അടിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുപ്പ് നടത്തുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ഫലം നോക്കി ഉറപ്പു വരുത്തിയ ശേഷം 30 ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com