സ്വർണവിലയിൽ ഇന്നും ഇടിവ്

സ്വർണവിലയിൽ ഇന്നും ഇടിവ്

തുടർച്ചയായ രണ്ടാം ദിവസമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ നേരിയ കുറവ്. തുടർച്ചയായ രണ്ടാം ദിവസമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞ് 53400 രൂപയായി.

ഒരു ഗ്രാം സ്വർണത്തിന് 40 രൂപ കുറഞ്ഞ് 6675 രൂപയായി. വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.

logo
Metro Vaartha
www.metrovaartha.com