ഒരു പവൻ സ്വർണത്തിന് 43,320 ആയി. ഒരു ഗ്രാമിന് 20 രൂപ വർധിച്ച് 5415 രൂപയായി.
Updated on:
Copied
Follow Us
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലകൂടി. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 43,320 ആയി. ഒരു ഗ്രാമിന് 20 രൂപ വർധിച്ച് 5415 രൂപയായി.
ഇന്നലെ 80 രൂപയാണ് സ്വർണത്തിന് വർധനവ് രേഖപെടുത്തിയത്. നാലാഴ്ചക്കിടെ 1800 രൂപ കുറഞ്ഞ സ്വർണം ഇന്നലെയാണ് കൂടിയത്.