സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്കറിയാം

ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്.
gold price today 08-05-2024
gold price today 08-05-2024

കൊച്ചി: തുടർച്ചയായി ഉയർന്നു കൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്. ഇന്ന് (08/05/2024) പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,000 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6625 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com