സ്വര്‍ണവില നാലാം ദിനവും മാറ്റമില്ലാതെ തുടരുന്നു

കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ വില ഉയർന്നിരുന്നു.
gold price today 24-01-2024
gold price today 24-01-2024

കൊച്ചി: തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ വില ഉയർന്നിരുന്നു. വെള്ളിയാഴ്ച 240 രൂപയും ശനിയാഴ്ച 80 രൂപ കൂടി ഉയർന്നതോടെ ആകെ 360 രൂപയാണ് വർധിച്ചത്.

ഇന്ന് (24/01/2024) ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 46,240 രൂപയാണ്. ഗ്രാമിന് 5780 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഉയരും.

ജനുവരി 18 - പവന് 240 രൂപ കുറഞ്ഞ് വില 45,920 രൂപയായി

ജനുവരി 19 - പവന് 240 രൂപ ഉയർന്ന് വില 46,160 രൂപയായി

ജനുവരി 20 - പവന് 80 രൂപ ഉയർന്ന് വില 46,240 രൂപയായി

ജനുവരി 21 - സ്വർണവിലയിൽ മാറ്റമില്ല

ജനുവരി 22 - സ്വർണവിലയിൽ മാറ്റമില്ല

ജനുവരി 23 - സ്വർണവിലയിൽ മാറ്റമില്ല

ജനുവരി 24 - സ്വർണവിലയിൽ മാറ്റമില്ല

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com