സ്വര്‍ണവിലയിൽ നേരിയ വർധന

5780 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.
gold price today 29-01-2024
gold price today 29-01-2024

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് (29/01/2024) ഒരു പവന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 46,240 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുടിയത്. 5780 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

ജനുവരി 20 - പവന് 80 രൂപ ഉയർന്ന് വില 46,240 രൂപയായി

ജനുവരി 21 - സ്വർണവിലയിൽ മാറ്റമില്ല

ജനുവരി 22 - സ്വർണവിലയിൽ മാറ്റമില്ല

ജനുവരി 23 - സ്വർണവിലയിൽ മാറ്റമില്ല

ജനുവരി 24 - സ്വർണവിലയിൽ മാറ്റമില്ല

ജനുവരി 25 - പവന് 80 രൂപ കുറഞ്ഞ് വില 46,160 രൂപയായി

ജനുവരി 26 - പവന് 80 രൂപ ഉയർന്ന് വില 46,240 രൂപയായി

ജനുവരി 27 - പവന് 80 രൂപ കുറഞ്ഞ് വില 46,160 രൂപയായി

ജനുവരി 28 - സ്വർണവിലയിൽ മാറ്റമില്ല

ജനുവരി 29 - പവന് 80 രൂപ ഉയർന്ന് വില 46,240 രൂപയായി

Trending

No stories found.

Latest News

No stories found.